Class 8 Chapter 14 തലമുറകളുടെ തുടർച്ചയ്ക്ക്
November 09, 2023
1/15
രേണുക്കള്‍ മൂലം പ്രത്യുല്പാദനം നടത്തുന്ന ഒരു ജീവിയാണ്:
2/15
ഓക്‌സിജനും പോഷകഘടകങ്ങളും മാതൃശരീരത്തില്‍ നിന്ന് കുഞ്ഞിന്റെ ശരീരത്തില്‍ എത്തിക്കുകയും കുഞ്ഞിന്റെ ശരീരത്തിലെ മാലിന്യങ്ങളെ മാതൃശരീരത്തില്‍ എത്തിക്കുകയും ചെയ്യുന്ന ഭാഗം:
3/15
അയണ്‍-ഫോളിക് ആസിഡ് ഗുളികകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് ഏത് രോഗത്തെ തടയാനാണ്?
4/15
കൗമാരകാലത്ത് പോഷകലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ തന്നിരിക്കുന്നത്. അതില്‍ തെറ്റായത് കണ്ടെത്തുക.
5/15
ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലം ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥയാണ്:
6/15
അണ്ഡകോശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
7/15
സസ്യങ്ങളില്‍ പുംബീജങ്ങളിലൊന്ന് അണ്ഡാശയത്തിലെ പോളാര്‍ ന്യൂക്ലിയസുകളുമായി ചേര്‍ന്ന് രൂപപ്പെടുന്നത്:
8/15
ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞ്, ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഭാഗം:
9/15
മാതൃശരീരത്തില്‍ മുകുളങ്ങള്‍ രൂപപ്പെടുന്നു. മുകുളങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മാതൃശരീരത്തില്‍ നിന്ന് വേര്‍പെട്ടു വളരുന്നു. ഈ പ്രത്യുല്പാദന രീതിയാണ്:
10/15
11/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. നിലവിലുള്ള ഒരു കോശം വിഭജിച്ച് രണ്ട് കോശങ്ങളായി മാറുന്ന അനുകൂല സാഹചര്യത്തിൽ ജീവികൾ ത്വരിഗതിയിലുള്ള വന്നഗവിനെ ദ്വിവിഭജനം എന്ന് വിളിക്കുന്നു.
ii. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂല സാഹചര്യത്തിൽ പുതുജീവിയായി വളരാനും കഴിയുന്ന സൂക്ഷ്മകോശങ്ങളായ രേണുക്കൾ ഉലപ്ഡിപ്പിക്കുന്നത് ഒരു ലൈംഗിക പ്രജന രീതിയാണ്.
iii. മാതൃശരീരത്തിൽ നിന്നും മുകുളങ്ങൾ രൂപപ്പെടുന്നു വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽ നിന്ന് വേർപെട്ട് പുതിയ ജീവി ആകുന്നതിനെ മുകുളം എന്ന് പറയുന്നു.
iv. സസ്യങ്ങൾ പൂക്കൾ വഴി ലൈംഗിക പ്രത്യുൽപാദനത്തിലൂടെ പുതുതലമുറയെ സൃഷ്ടിക്കുന്നു.

12/15
ചേരുംപടി ചേർക്കുക.
I | II |
i. ബാക്ടീരിയ | a. ബീജസംയോഗം |
ii. ഫംഗസ് | b. ദ്വിവിഭജനം |
iii. ഹൈഡ്ര | c. രേണുക്കൾ |
iv. സസ്യം | d. മുകുളങ്ങൾ |
13/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പരാഗ രേണുവിൽ ജനറേറ്റീവ് ന്യൂക്ലിയസ് ട്യൂബ് ന്യൂക്ലിയസ് എന്നിങ്ങനെ രണ്ട് ന്യൂക്ലിയസ് ഉണ്ട്.
ii. ജനറേറ്റീവ് ന്യൂക്ലിയസ് വിഭജിച്ച് രണ്ടു പുംബീജങ്ങൾ രൂപപ്പെടുന്നു.
iii. ഒരു പുംബീജം അണ്ഡവുമായി യോജിച്ച് സിക്താണ്ഡമായി മാറുന്നു രണ്ടാമത്തേത് പോളൻ ന്യൂക്ലിയസുകളുമായി ചേരുന്നു.
iv. സിദ്ധാന്തം വളർന്ന് ഭ്രൂണമായും എൻഡോസ്പേം വളർന്ന് ഭ്രൂണ വളർച്ചക്ക് ആവശ്യമായ സംഭൃതാഹരമായി മാറുന്നു.

14/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പുംബീജങ്ങൾ സൂക്ഷ്മകോശങ്ങൾ ആണെങ്കിലും അവയ്ക്ക് ശിരസ്സ്, ഉടൽ വാൽ എന്നിങ്ങനെ തരംതിരിവുകൾ കാണാം.
ii. അണ്ഡകോശം പുംബീജ കോശത്തേക്കാൾ വലുതാണ്.
iii. വൃഷണങ്ങളിലാണ് പുംബീജങ്ങളും പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഉൽപാദിപ്പിക്കുന്നത്.
iv. അണ്ഡാശയങ്ങളാണ് അണ്ഡങ്ങളെയും സ്ത്രീലൈംഗിക ഹോർമോൺ ആയ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഉൽപ്പാദിപ്പിക്കുന്നത്.

15/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൾപ്പെടെയുള്ള ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ശ്രവത്തോടൊപ്പം പുംബീജകോശങ്ങൾ ലിംഗത്തിൽ എത്തുകയും പുറത്തേക്ക് ശ്രവിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ശുക്ലവിസർജനം.
ii. അണ്ഡാശയത്തിൽ വച്ച് പാകമാവുന്ന അണ്ഡം അണ്ഡാശയത്തിന് പുറത്തുവരുന്ന പ്രക്രിയയാണ് ആർത്തവം.
iii. ബീജസംയോഗം നടന്നില്ലെങ്കിൽ പുതുതായി രൂപപ്പെട്ട കലകൾ നശിക്കുകയും ഗർഭാശയ ഭിത്തിയിൽ നിന്ന് അടർന്നു മാറുകയും രക്തത്തോടും ശ്ശേഷ്മത്തോടുമൊപ്പം ഈ കലകൾ യോനിയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് അണ്ഡോൽസർജനം.
iv. 45 - 50 വയസ്സോടെ ആർത്തവചക്രം നിലയ്ക്കുന്നു.

Result:
Post a Comment