Class 8 Chapter 13 വൈവിധ്യം നിലനിൽപ്പിന്
November 09, 2023
1/20
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?
2/20
ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള പഠനമാണ്:
3/20
താഴെ തന്നിരിക്കുന്നവയില്‍ ദ്വിതീയ ഉപഭോക്താവ് ആര്?
4/20
ജീന്‍ബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനം ഏത്?
5/20
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളില്‍ പെടാത്തത് ഏത്?
6/20
തന്നിരിക്കുന്നവയില്‍ വന്യജീവിസങ്കേതം ഏത്?
7/20
താഴെ പറയുന്ന ജീവിബന്ധങ്ങളില്‍ ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവുമായ ബന്ധം ഏത്?
8/20
ഒരു ഇക്കോളജിക്കല്‍ ഹോട്ട്‌സ്‌പോട്ട് ആണ്:
9/20
ഇന്‍സിറ്റു കണ്‍സര്‍വേഷനില്‍ പെടാത്തത് ഏത്?
10/20
ജൈവവൈവിധ്യ സംരക്ഷണവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയാന്‍ പ്രവര്‍ത്തിക്കുന്ന, സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രമായ പരിസ്ഥിതിസംഘടന:
11/20
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ഭൂമിയിലെ ജീവമണ്ഡലം ഭോമോപരിതലത്തിലും അന്തരീക്ഷത്തിലും സമുദ്രത്തിനടിയിലുമായി വ്യാപിച്ചിരിക്കുന്നു
ii. പ്രകാശസംശ്ലേഷണം നടത്തുന്ന സസ്യങ്ങൾ ഉൽപാദകർ എന്നറിയപ്പെടുന്നു
iii. ഹരിത സസ്യങ്ങൾ പ്രകാശോർജത്തെ രാസോർജ്ജമാക്കി മാറ്റുന്നു
iv. നേരിട്ട് സസ്യങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളാണ് പ്രാഥമിക ഉപഭോക്താക്കൾ

12/20
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
i. ജീവജാലങ്ങളെ കുറിച്ചുള്ള പഠനമാണ് ഇക്കോളജി
ii. ഭക്ഷ്യ ശൃംഖലയിലെ ഒരു ജീവിയെ കുറിക്കുന്ന പദമാണ് പോഷണ തലം
iii. രണ്ടാമത്തെ പോഷണതലത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യാഹാരികൾ
iv. ഭക്ഷ്യശൃംഖലയിൽ ഒരു ജീവി തന്നെ പല പോഷണ തലങ്ങളിൽ ഉൾപ്പെടാവുന്നതാണ്

13/20
താഴെ തന്നിരിക്കുന്ന ജോഡികളിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. ഒന്നിന് ഗുണകരം മറ്റേതിന് ദോഷകരം --- മത്സരം
ii. ഒന്നിന് ഗുണകരം മറ്റേതിന് ഗുണമോ ദോഷമോ ഇല്ല --- കമന്റലിസം
iii. രണ്ടു ജീവികൾക്കും ഗുണകരം --- മ്യൂച്ചലിസം
iv. തുടക്കത്തിൽ രണ്ടിനും ദോഷകരം പിന്നീട് ജയിക്കുന്നവയ്ക്ക് ഗുണകരം --- ഇരപിടിത്തം

14/20
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവ സമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേർന്നതാണ് ജൈവ വൈവിധ്യം
ii. ജയവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് വാൾട്ടർ ജി റോസൻ
iii. സഹ്യപർവ്വതം എന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിന് ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്
iv. ഡോഡോ എന്ന വംശനാശം സംഭവിച്ച പക്ഷേ കണ്ടെത്തിയത് മൗറീഷ്യസ് ദ്വീപിൽ നിന്നാണ്

15/20
താഴെ തന്നിരിക്കുന്ന ജീവികളിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏതെല്ലാം
i. സിംഹവാലൻ കുരങ്ങ്
ii. വരയാട്
iii. മലമുഴക്കി വേഴാമ്പൽ
iv. മലബാർ വേരുക്
v. അശോക മരം
vi. മയിൽ
i. സിംഹവാലൻ കുരങ്ങ്
ii. വരയാട്
iii. മലമുഴക്കി വേഴാമ്പൽ
iv. മലബാർ വേരുക്
v. അശോക മരം
vi. മയിൽ
16/20
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. വംശനാശം സംഭവിച്ച കാട്ടു സീബ്ര ഇനത്തിൽപ്പെട്ട ജീവിയാണ് ക്വാഗ
ii. നിശബ്ദ വസന്തം എന്ന പുസ്തകത്തിൻറെ രചയിതാവ് റേച്ചൽ കഴ്സൺ ആണ്
iii. അമേരിക്കയിൽ DDT നിരോധിച്ച വർഷം - 1962
iv.IUCN ആണ് റെഡ് ഡാറ്റാ ബുക്ക് പുറത്തിറക്കുന്നത്

17/20
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
i. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് -- ഇൻസിറ്റു കൺസർവേഷൻ
ii.ഇൻസിറ്റു കൺസർവേഷന് ഉദാഹരണമാണ് സുവോളജിക്കൽ ഗാർഡനുകൾ

18/20
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. വന്യജീവി സങ്കേതം - പേപ്പാറ
ii. കമ്മ്യൂണിറ്റി റിസർവ് - കടലുണ്ടി
iii. ബയോസ്ഫിയർ റിസർവ് - നീലഗിരി
iv. നാഷണൽ പാർക്ക് - ഇരവികുളം
i. വന്യജീവി സങ്കേതം - പേപ്പാറ
ii. കമ്മ്യൂണിറ്റി റിസർവ് - കടലുണ്ടി
iii. ബയോസ്ഫിയർ റിസർവ് - നീലഗിരി
iv. നാഷണൽ പാർക്ക് - ഇരവികുളം
19/20
താഴെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളെ അവ വന്നതിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുക
i. പേപ്പാറ
ii. പറമ്പിക്കുളം
iii. ചിന്നാർ
iv. നെയ്യാർ
i. പേപ്പാറ
ii. പറമ്പിക്കുളം
iii. ചിന്നാർ
iv. നെയ്യാർ
20/20
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ ഉദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതെല്ലാം
i. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള കേരളത്തിലെ ജില്ല ഇടുക്കിയാണ് ii. ഏറ്റവും ചെറിയ ദേശീയ ഉദ്യാനം പാമ്പാടും ചോലയാണ്
iii. വരയാടുകളുടെ സംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്ന പ്രദേശം ഇരവികുളം
iv. കേരളത്തിലെ ഏക നിത്യഹരിത മഴ എന്നറിയപ്പെടുന്നത് സൈലൻറ് വാലി ആണ്

Result:
Post a Comment