Mathematics Class 9 Chapter 8 ബഹുപദങ്ങള്‍

November 09, 2023




1/10

p(x) = 4x+ 10ല്‍ p(0) എത്ര?



4

14

10

50





2/10

p(x) = 49 – 9.8x ല്‍ p(5) എത്ര?



0

9.8

39.2

48





3/10

Edit Question here



50

14

16

20





4/10

p(x) = x²+2x-5x³+4 എന്ന ബഹുപദത്തിന്റെ കൃതി എത്ര?



0

1

2

3





5/10

താഴെപ്പറയുന്നവയില്‍ ബഹുപദമല്ലാത്തത് ഏത്?



Option 1

Option 2

Option 3

Option 4





6/10

p(x)=x²+2x-5x³+4 എന്ന ബഹുപദത്തിലെ x ന്റെ ഗുണകം എത്ര?



–5

1

3

2





7/10

താഴെപ്പറയുന്നവയില്‍ രണ്ടാംകൃതി ബഹുപദം ഏത്?



x²+x+0

0x²

2x+2

0x²+0x+0





8/10

p(x) =x + 5ല്‍ p(0) + p(1) എത്ര?



11

5

6

15





9/10

ഒരു സംഖ്യയുടെയും അതിന്റെ വ്യുല്‍ക്രമത്തിന്റെയും തുകയുടെ ബീജഗണിതരൂപം ഏത്?



Option 1

Option 2

Option 3

Option 4





10/10

p(x) =2x²-3x+4 ല്‍ p(–2) എത്ര?



–10

18

6

4



Result: