Mathematics Class 9 Chapter 11 സ്തംഭങ്ങൾ

November 09, 2023




1/10

ഒരു പഞ്ചഭുജസ്തംഭത്തിന് എത്ര വക്കുകളുണ്ട് ?



5

10

15

20





2/10

ഒരു വക്കിന്റെ നീളം 1സെ.മീ. ആയ ക്യൂബിന്റെ വ്യാപ്തം എത്ര ഘ.സെ.മീ.?



6

4

2

1





3/10

പൂരിപ്പിക്കുക. ഒരു ബഹുഭുജസ്തംഭത്തിന്റെ പാര്‍ശ്വപരപ്പളവ്=_______ .



Option 1

Option 2

Option 3

Option 4





4/10

ഒരു ചതുരസ്തംഭത്തിന് എത്ര മുഖങ്ങളുണ്ട് ?



4

6

8

12





5/10

3 സെ.മീ. വശമുള്ള ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് എത്ര ച.സെ.മീ.?



54

9

27

18





6/10

പാദവക്ക് 20 സെ.മീറ്ററും ഉയരം 30 സെ.മീറ്ററും ആയ ഒരു സമചതുരസ്തംഭത്തില്‍നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ ആരമെന്ത്?



20 സെ.മീ.

50 സെ.മീ.

10 സെ.മീ.

25 സെ.മീ.





7/10

പൂരിപ്പിക്കുക. ഒരു സ്തംഭത്തിന്റെ വ്യാപ്തം അതിന്‍റെ ________ ന്‍റെയും ഉയരത്തിന്‍റെയും ഗുണനഫലമാണ്.



പാദപരപ്പളവ്

പാദചുറ്റളവ്

പാദവക്ക്

പാദവക്കിന്റെ പകുതി





8/10

ഒരേ ഉയരമുള്ള രണ്ടു വൃത്തസ്തംഭങ്ങളുടെ വ്യാസങ്ങള്‍ തമ്മിലുള്ള അംശബന്ധം 2 : 3 ആയാല്‍ അവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്ത്?



4 : 6

4 : 9

2: 3

8 : 27





9/10

3 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള ഒരു വാട്ടര്‍ ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും?



60

600

6000

60000





10/10

ഒരു വൃത്തസ്തംഭത്തിന്റെ വക്രതല പരപ്പളവ് കാണാന്‍ ഉപയോഗിക്കാവുന്നത് ഏത്?



Option 1

Option 2

Option 3

Option 4



Result: