Mathematics Class 9 Chapter 10 രേഖീയസംഖ്യകള്‍

November 09, 2023




1/10

താഴെപ്പറയുന്നവയില്‍ വലുതേത് ?



–2

0

–1

|–1|





2/10

ഭിന്നകസംഖ്യ (rational number) അല്ലാത്തത് ഏത് ?



Option 1

Option 2

Option 3

Option 4





3/10

സംഖ്യാരേഖയില്‍ അടയാളപ്പെടുത്തിയാല്‍ ഏറ്റവും വലതുഭാഗത്ത് വരുന്ന സംഖ്യയേത് ?



Option 1

Option 2

Option 3

Option 4





4/10

1, –5 ഇവ തമ്മിലുള്ള അകലം എത്ര?



4

-4

6

-6





5/10

|x + y| < |x|+ |y| ആകുന്ന രണ്ട് സംഖ്യകള്‍ ഏതെല്ലാം?



5, 3

5, -3

-5, -3

5, 0





6/10

|x – 2| = |x – 8| ആയാല്‍ x എത്ര?



10

5

2

8





7/10

താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും ചെറുത് ഏത് ?



-1

-3

0

1





8/10

|x – 5| = 7 ആയാല്‍ x ആകാവുന്ന സംഖ്യ ഏത് ?



-2

6

5

0





9/10

സംഖ്യാരേഖയില്‍ 4 ന് ഇടതുവശത്ത് 5 യൂണിറ്റ് അകലെയുള്ള സംഖ്യ ഏത് ?



9

-1

1

-5





10/10

താഴെപ്പറയുന്നവയില്‍ നിസര്‍ഗസംഖ്യ (natural number) അല്ലാത്തത് ഏത് ?



0

1

2

3



Result: