Mathematics Class 8 Chapter 7 അംശബന്ധം
November 09, 2023
1/10
AB എന്ന വരയെ 7 സമഭാഗങ്ങളാക്കിയിരിക്കുന്നു. അതില്‍ ആദ്യത്തെ 4 ഭാഗം ചേര്‍ന്നതിനെ AP എന്നെടുക്കുക. AP:BP എത്ര?
2/10
AB എന്ന വരയെ 7 സമഭാഗങ്ങളാക്കിയിരിക്കുന്നു. അതില്‍ ആദ്യത്തെ 4 ഭാഗം ചേര്‍ന്നതിനെ AP എന്നെടുക്കുക. AP യുടെ നീളം 20 സെ.മീ. ആയാല്‍ AB യുടെ നീളമെന്ത്?
3/10
a:b യ്ക്ക് തുല്യമായത് ഏത്?
4/10
ഒരു ചതുരത്തിന്റെ നീളവും വീതിയും 3 : 2 എന്ന അംശബന്ധത്തിലാണ്. ചതുരത്തിന്റെ ചുറ്റളവ് 50സെ.മീ. ആയാല്‍ വീതി എത്ര?
5/10
a:b=c:d ആയാല്‍ ശരിയായത് ഏത്?
6/10
ഒരേ ചുറ്റളവുള്ള 4 ചതുരങ്ങളുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം താഴെ തന്നിരിക്കുന്നു. ഇവയില്‍ ഏതിനാണ് ഏറ്റവും കൂടുതല്‍ പരപ്പളവ്?
7/10
a:b=2:3, b:c=3:4 ആയാല്‍ a:b:c എത്ര?
8/10
a:b=5:6 ആണ്. b= 48 ആയാല്‍ എത്ര?
9/10
മൂന്ന് സംഖ്യകള്‍ തമ്മിലുള്ള അംശബന്ധം 1:2:5. സംഖ്യകളുടെ തുക 64. ഇവയില്‍ ഏറ്റവും വലിയ സംഖ്യ എത്ര?
10/10
ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശബന്ധം എത്ര?
Result:
Post a Comment