Mathematics Class 8 Chapter 5 പണവിനിമയം
November 09, 2023
1/10
n വര്‍ഷത്തില്‍ എത്ര പാദവര്‍ഷങ്ങള്‍ ഉണ്ട് ?
2/10
1000 രൂപയ്ക്ക് 10% നിരക്കില്‍ 2 വര്‍ഷത്തെ സാധാരണ പലിശ എത്ര?
3/10
വാര്‍ഷിക പലിശനിരക്ക് 7% ആയാല്‍ അര്‍ധവാര്‍ഷികപലിശനിരക്ക് എന്ത്?
4/10
100 രൂപയ്ക്ക് 10%നിരക്കില്‍ ഒരു വര്‍ഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?
5/10
50 രൂപയ്ക്ക് മാസം 50 പൈസ പലിശയെങ്കില്‍ പലിശനിരക്കെന്ത്?
6/10
വാര്‍ഷിക പലിശനിരക്ക് 10% എങ്കില്‍ പാദവാര്‍ഷിക പലിശനിരക്ക് എത്ര?
7/10
1000 രൂപ 10% പലിശനിരക്കില്‍ ബാങ്കില്‍ 2 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. കൂട്ടുപലിശ കണക്കാക്കിയാല്‍ എത്ര രൂപ കൂടുതല്‍ ലഭിക്കും?e
8/10
Edit Question here
9/10
6 പാദവര്‍ഷങ്ങള്‍ ചേര്‍ന്നാല്‍ എത്ര വര്‍ഷം?
10/10
p രൂപ r % വാര്‍ഷികനിരക്കില്‍ കൂട്ടുപലിശ കണക്കാക്കി നിക്ഷേപിച്ചാല്‍ n വര്‍ഷം കഴിഞ്ഞ് തുക എത്ര?
Result:
Post a Comment