Mathematics Class 8 Chapter 2 സമവാക്യങ്ങള്‍
November 09, 2023
1/10
ഒരു സംഖ്യയോട് 254 കൂട്ടിയപ്പോള്‍ 452 ആയി. കൂട്ടിയ സംഖ്യ എത്ര?
2/10
Edit Question here 2
3/10
ഒരു സംഖ്യയുടെ മൂന്ന് മടങ്ങിനോട് രണ്ട് കൂട്ടിയപ്പോള്‍ 50 ആയി. സംഖ്യ എത്ര?
4/10
ഒരു സംഖ്യയോട് അതിന്റെ നാലിലൊന്ന് കൂട്ടിയപ്പോള്‍ 30 കിട്ടി. സംഖ്യ ഏതാണ്?
5/10
ഒരു സംഖ്യയുടെയും അതിനോട് 1 കൂട്ടിയതിന്റെയും തുകയുടെ 2 മടങ്ങ് 10 ആണ്. സംഖ്യ എത്ര?
6/10
3x + 12 = 5x + 2 ആയാല്‍ x എത്ര?
7/10
അടുത്തടുത്ത മൂന്ന് ഇരട്ടസംഖ്യകളുടെ തുക 36 ആണ്. സംഖ്യകള്‍ ഏതെല്ലാം?
8/10
Edit Question here
9/10
3x = 3 ആയാല്‍ x എത്ര?
10/10
ഒരു സംഖ്യയോട് അതിന്റെ പകുതി കൂട്ടിയപ്പോള്‍ 111 കിട്ടി. ഇതിന്റെ സമവാക്യരൂപം ഏത്?
Result:
Post a Comment