Mathematics Class 7 Chapter 9 അംശബന്ധം
November 09, 2023
1/10
Edit Question here
2/10
400 : 600 ന്റെ ഏറ്റവും ശരിയായ രൂപമെന്ത്?
3/10
ദോശയുണ്ടാക്കാന്‍ 6 കിണ്ണം അരിക്ക് 2 കിണ്ണം ഉഴുന്ന് ചേര്‍ക്കണം. 3 കിണ്ണം ഉഴുന്നിന്റെ കൂടെ ചേര്‍ക്കാന്‍ എത്ര കിണ്ണം അരി വേണം?
4/10
സിമന്റും മണലും 1 : 5 എന്ന അംശബന്ധത്തില്‍ ഉപയോഗിക്കുന്നു. 25 ചാക്ക് സിമന്റിന് എത്ര ചാക്ക് മണല്‍ വേണം?
5/10
3 : 4 എന്ന അംശബന്ധത്തിന്റെ ഭിന്നസംഖ്യാരൂപം എന്ത്?
6/10
121 : 132 എന്ന അംശബന്ധം ഏറ്റവും ചെറിയ എണ്ണല്‍സംഖ്യകള്‍ ഉപയോഗിച്ച് എഴുതുക.
7/10
ഒരു സമഭുജത്രികോണത്തിന്റെ ഒരു വശവും ചുറ്റളവും തമ്മിലുള്ള അംശബന്ധം എന്ത്?
8/10
a : b = c : d ആയാല്‍ ശരിയായത് ഏത്?
9/10
a : 3 = 18 : 27 ആയാല്‍ a എത്ര?
10/10
4800 രൂപ 5 : 3 എന്ന അംശബന്ധത്തില്‍ സുമയും സുധയും വീതിച്ചെടുത്തു. സുധയ്ക്ക് എത്ര രൂപ കിട്ടും?
Result:
Post a Comment