Mathematics Class 7 Chapter 8 ത്രികോണനിര്‍മിതി

November 09, 2023




1/10

മൂന്നു കോണുകളും തുല്യമായ ത്രികോണം ഏത്?



സമപാര്‍ശ്വത്രികോണം

സമപാര്‍ശ്വ മട്ടത്രികോണം

സമഭുജത്രികോണം

മട്ടത്രികോണം





2/10

ഒരു ത്രികോണത്തിലെ മൂന്നു കോണുകളുടെ തുക എത്ര?




Option 2

Option 3

Option 4





3/10

Edit Question here



സമഭുജത്രികോണം

സമപാര്‍ശ്വ മട്ടത്രികോണം

സമപാര്‍ശ്വത്രികോണം

മട്ടത്രികോണം





4/10

രണ്ട് വശങ്ങള്‍ തുല്യമായ ത്രികോണത്തിന്റെ പ്രത്യേക പേരെന്ത്?



സമപാര്‍ശ്വത്രികോണം

മട്ടത്രികോണം

സമപാര്‍ശ്വമട്ടത്രികോണം

സമപാര്‍ശ്വമട്ടത്രികോണം





5/10

ഒരു ചതുരത്തിന്റെ രണ്ട് എതിര്‍മൂലകളെ യോജിപ്പിക്കുന്ന വര വരച്ചാല്‍ കിട്ടുന്നത് ഏതുതരം ത്രികോണമായിരിക്കും?



സമപാര്‍ശ്വത്രികോണം

മട്ടത്രികോണം

സമപാര്‍ശ്വമട്ടത്രികോണം

സമഭുജത്രികോണം





6/10

ഒരു ത്രികോണം വരയ്ക്കാന്‍ എത്ര അളവുകള്‍ വേണം?



2

3

4

6





7/10

ഒരു സമഭുജത്രികോണത്തിന്റെ ഒരു കോണിന്റെ അളവെത്ര?



Option 1

Option 2

Option 3

Option 4





8/10

താഴെ തന്നിരിക്കുന്നവയില്‍ ഒരു ത്രികോണത്തിന്റെ കോണളവുകള്‍ അല്ലാത്തത് ഏത്?




Option 2

Option 3

Option 4





9/10

താഴെ തന്നിരിക്കുന്ന അളവുകളില്‍ ഒരു ത്രികോണം വരയ്ക്കാന്‍ പറ്റാത്തത് ഏത് (അളവുകള്‍ സെന്റിമീറ്ററില്‍)?



5, 10, 6

7, 4, 5

8, 9, 7

11, 6, 5





10/10

ഒരു മട്ടത്രികോണത്തിന്റെ ര~ു കോണുകള്‍ തുല്യമാണ്. തുല്യമായ കോണുകളുടെ അളവ് എത്ര വീതമായിരിക്കും?




Option 2

Option 3

Option 4



Result: