Mathematics Class 7 Chapter 7 വേഗത്തിന്റെ കണക്ക്

November 09, 2023




1/10

4 മണിക്കൂര്‍ 30 മിനിറ്റ് സമയം കൊണ്ട് 360 കി.മീ. ദൂരം ഓടിയ തീവണ്ടിയുടെ ശരാശരി വേഗം എത്ര?



80 കി.മീ./മണിക്കൂര്‍

72 കി.മീ./മണിക്കൂര്‍

60 കി.മീ./മണിക്കൂര്‍

83.7 കി.മീ./മണിക്കൂര്‍





2/10

40 കി.മീ./മണിക്കൂര്‍ ശരാശരി വേഗതയില്‍ സഞ്ചരിക്കുന്ന ഒരു കാര്‍ 2 മണിക്കൂര്‍ 30 മിനിറ്റ് സമയംകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?



80 കി.മീ.

92 കി.മീ.

100 കി.മീ.

120 കി.മീ.





3/10

ശരാശരി വേഗം 840 കി.മീ./മണിക്കൂര്‍ ഉള്ള ഒരു വിമാനം 5040 കി.മീ. ദൂരം സഞ്ചരിക്കാന്‍ എത്ര സമയം എടുക്കും?



9 മണിക്കൂര്‍

8 മണിക്കൂര്‍

7 മണിക്കൂര്‍

6 മണിക്കൂര്‍





4/10

താഴെപ്പറയുന്നവയില്‍ വേഗം കൂടിയ ജീവി ഏത്?



കുതിര

സിംഹം

ചീറ്റപ്പുലി

കുറുക്കന്‍





5/10

ശരാശരി വേഗം 90 കി.മീ./മണിക്കൂര്‍ ആയ ഒരു വാഹനം ഒരു മിനിറ്റില്‍ എത്ര ദൂരം ഓടും?



1 കി.മീ.

9 കി.മീ.

2 കി.മീ.

1.5 കി.മീ.





6/10

ശരാശരി വേഗം 72 കി.മീ./മണിക്കൂര്‍ ആയ ഒരു വാഹനം ഒരു സെക്കന്റില്‍ എത്ര ദൂരം ഓടും?



72 മീ.

36 മീ.

20 മീ.

25 മീ.





7/10

ഭൂഗോളം സ്വയം കറങ്ങുന്ന ഏകദേശ വേഗത എത്ര?



100 കി.മീ/മണിക്കൂര്‍

1000 കി.മീ/മണിക്കൂര്‍

17000 കി.മീ/മണിക്കൂര്‍

1700 കി.മീ/മണിക്കൂര്‍





8/10

20 സെക്കന്റില്‍ 100 മീറ്റര്‍ ഓടുന്ന രാജു 1 മിനിറ്റില്‍ എത്ര ദൂരം ഓടും?



200 മീ.

300 മീ.

600 മീ.

250 മീ.





9/10

ഒരാള്‍ രാവിലെ 8 മണിക്ക് കാറില്‍ പുറപ്പെട്ട് 10 മണിക്ക് 90 കി.മീ. അകലെയുള്ള പട്ടണത്തില്‍ എത്തിച്ചേര്‍ന്നു. കാറിന്റെ ശരാശരി വേഗത എത്ര?



45 കി.മീ./മണിക്കൂര്‍

50 കി.മീ./മണിക്കൂര്‍

60 കി.മീ./മണിക്കൂര്‍

40 കി.മീ./മണിക്കൂര്‍





10/10

ഒരാള്‍ വീട്ടില്‍നിന്ന് 120കി.മീ. ദൂരം 30കി.മീ./മണിക്കൂര്‍ വേഗത്തിലും തിരിച്ച് വീട്ടിലേക്ക് 20കി.മീ./മണിക്കൂര്‍ വേഗത്തിലും സഞ്ചരിച്ചു. മുഴുവന്‍ യാത്രയിലെ ശരാശരി വേഗം എത്ര?



23 കി.മീ./മണിക്കൂര്‍

24 കി.മീ./മണിക്കൂര്‍

25 കി.മീ./മണിക്കൂര്‍

26 കി.മീ./മണിക്കൂര്‍



Result: