Mathematics Class 7 Chapter 6 വര്‍ഗവും വര്‍ഗമൂലവും

November 09, 2023




1/10

10 ന്റെ വര്‍ഗം 100 ആയാല്‍ 100 ന്റെ വര്‍ഗം എത്ര?



10

100

1000

10000





2/10

1 ന്റെ വര്‍ഗമൂലം എത്ര?



0

1

2

10





3/10

2x2x3x3 ഏത് സംഖ്യയുടെ വര്‍ഗമാണ്?



6

4

9

36





4/10

അഞ്ചാമത്തെ ത്രികോണസംഖ്യ എത്ര?



15

12

10

9





5/10

അഞ്ചാമത്തെ സമചതുരസംഖ്യ എത്ര?



1

5

25

125





6/10

89ന്റെ വര്‍ഗത്തിന്റെ അവസാന അക്കം എത്ര?



3

4

1

8





7/10

1 മുതല്‍ തുടര്‍ച്ചയായ കുറെ ഒറ്റസംഖ്യകള്‍ കൂട്ടിയപ്പോള്‍ 5184 എന്ന് കിട്ടി. എത്ര ഒറ്റസംഖ്യകളാണ് കൂട്ടിയത്?



2592

72

82

100





8/10

0.01 ന്റെ വര്‍ഗമൂലം എത്ര?



0.001

0.0001

0.02

0.1





9/10

പൂര്‍ണവര്‍ഗത്തിന്റെ അവസാന അക്കം ആകാത്തത് ഏത്?



2

5

9

0





10/10

12544 എന്ന സംഖ്യയുടെ വര്‍ഗമൂലത്തില്‍ എത്ര അക്കങ്ങളുണ്ട്?



9

5

2

3



Result: