Mathematics Class 7 Chapter 13 പുതിയ സംഖ്യകള്‍

November 09, 2023




1/10

താഴെപ്പറയുന്നവയില്‍ അധിസംഖ്യ ഏത്?



–3 + 1

–3 + 2

–3 + 3

–3 + 4





2/10

–3 + 2 എത്ര?



–1

–2

2

1





3/10

പൂരിപ്പിക്കുക: പൂജ്യം ഒരു ...........



അധിസംഖ്യയാണ്

അധികസംഖ്യയാണ്

ന്യൂനസംഖ്യയാണ്

അധിസംഖ്യയോ ന്യൂനസംഖ്യയോ അല്ല.





4/10

Edit Question here



Option 1

Option 2

Option 3

Option 4





5/10

ഏറ്റവും വലിയ ന്യൂനപൂര്‍ണസംഖ്യ ഏത്?



–100

–2

–1

0





6/10

–7 – 8 എത്ര?



–1

–15

15

1





7/10

Edit Question here



Option 1

Option 2

Option 3

Option 4





8/10

ഏറ്റവും ചെറിയ അധിപൂര്‍ണസംഖ്യ ഏത്?



10

–1

0

1





9/10

5 നോട് –6 കൂട്ടിയാല്‍ എത്ര കിട്ടും?



11

–11

–1

1





10/10

Edit Question here



Option 1

Option 2

Option 3

Option 4



Result: