Mathematics Class 7 Chapter 10 പണമിടപാടുകള്‍

November 09, 2023




1/10

താഴെപ്പറയുന്നവയില്‍ ഏറ്റവും ശരിയായത് ഏത്?



ലാഭം=മുടക്കുമുതല്‍–വിറ്റവില

ലാഭം=മുടക്കുമുതല്‍–വാങ്ങിയ വില

ലാഭം=വിറ്റവില–വാങ്ങിയ വില

ലാഭം=വിറ്റവില–മുടക്കുമുതല്‍





2/10

പൂരിപ്പിക്കുക. ലാഭശതമാനവും നഷ്ടശതമാനവും കണക്കാക്കുന്നത് _____ നെ അടിസ്ഥാനമാക്കിയാണ്.



വാങ്ങിയവില

വിറ്റവില

മുടക്കുമുതല്‍

പരസ്യവില





3/10

8000 രൂപ മുടക്കുമുതലുള്ള ഒരു സാധനം 8% ലാഭത്തിന് വിറ്റാല്‍ വിറ്റവില എത്ര രൂപ ആയിരിക്കും?



8640 രൂപ

640 രൂപ

7360 രൂപ

8500 രൂപ





4/10

2000 രൂപയ്ക്ക് 8% നിരക്കില്‍ 2 വര്‍ഷത്തെ പലിശ എത്ര രൂപ?



160 രൂപ

2320 രൂപ

320 രൂപ

80 രൂപ





5/10

1000 രൂപയ്ക്ക് 4 മാസത്തേക്ക് 40 രൂപ പലിശയെങ്കില്‍ പലിശനിരക്കെത്ര?



16%

40%

4%

12%





6/10

ഒരു സാധനത്തിന്റെ വില 20% വര്‍ധിപ്പിച്ചശേഷം 20% വില കുറച്ചു വിറ്റാല്‍ നഷ്ടശതമാനം എത്ര?



10%

1%

0%

4%





7/10

4 സോപ്പ് ഒരുമിച്ചു വാങ്ങുമ്പോള്‍ 1 സോപ്പ് സൗജന്യം. ഇത് എത്ര ശതമാനം ഡിസ്‌കൗണ്ട് ആണ്?



4%

5%

20%

25%





8/10

10% പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ 1000 രൂപ നിക്ഷേപിച്ചാല്‍ 3 വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ തിരിച്ചുകിട്ടും?



1010 രൂപ

1100 രൂപ

1300 രൂപ

300 രൂപ





9/10

10 ന്റെ 10% എത്ര?



Option 1

Option 2

Option 3

Option 4





10/10

100 ന്റെ 100% എത്ര?



100

10

10000

1



Result: