Mathematics Class 6 Chapter 9 നൂറില്‍ എത്ര?

November 09, 2023




1/10

10 ന്റെ 10% എത്ര?



Option 1

Option 2

Option 3

Option 4





2/10

15000 ല്‍ എത്ര നൂറുകള്‍ ഉണ്ട് ?



1.5

15

150

1500





3/10

ആയിരം രൂപയുടെ സാധനത്തിന് 250 രൂപ നികുതി കൊടുക്കണം. നികുതിയുടെ ശതമാനം എത്ര?



2.5%

25%

250%

2500%





4/10

ഒരു സംഖ്യയുടെ 5%, 21ആയാല്‍ സംഖ്യ എത്ര?



420

105

1050

4200





5/10

60% ന്റെ ഭിന്നസംഖ്യാരൂപം ഏത്?



Option 1

Option 2

Option 3

Option 4





6/10

Edit Question here



25%

5%

150%

125%





7/10

600 ഗ്രാം പഞ്ചസാരയില്‍ 100 ഗ്രാം പഞ്ചസാര ഉപയോഗിച്ചു. ഉപയോഗിച്ച പഞ്ചസാരയുടെ ശതമാനം എത്ര?



Option 1

Option 2

Option 3

Option 4





8/10

Edit Question here



160

32

20

200





9/10

60 ന്റെ 40% ഉം 40ന്റെ 60% ഉം തമ്മിലുള്ള വ്യത്യാസം എത്ര?



0

10

20

100





10/10

ഒരു സമചതുരത്തിന്റെ വശങ്ങളുടെ നീളം 10% കൂട്ടി വലിയ സമചതുരമുണ്ടാക്കിയാല്‍ പരപ്പളവ് എത്ര ശതമാനം കൂടും?



20%

21%

10%

100%



Result: