Mathematics Class 6 Chapter 6 സംഖ്യകള്‍

November 09, 2023




1/10

ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത്?



1

2

3

5





2/10

2 ന് എത്ര ഘടകങ്ങള്‍ ഉണ്ട് ?



1

2

3

4





3/10

ഇരട്ടസംഖ്യയായ അഭാജ്യസംഖ്യ ഏത്?



5

3

2

1





4/10

2, 3, 5, 7, .... അടുത്ത സംഖ്യ ഏത്?



8

9

10

11





5/10

16 ന്റെ ഘടകങ്ങള്‍ ഏവ?



1, 2, 4, 8, 16

2, 4, 8

2, 4, 8,16

1, 2, 4, 8





6/10

25 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര?



2

3

4

5





7/10

താഴെ തന്നിരിക്കുന്നവയില്‍ ഘടകങ്ങളുടെ എണ്ണം ഒറ്റസംഖ്യയായ സംഖ്യ ഏത്?



2

24

36

40





8/10

Edit Question here



4

8

9

15





9/10

എല്ലാ സംഖ്യകളുടെയും ഘടകമായി വരുന്ന സംഖ്യ ഏത്?



1

2

3

തന്നിരിക്കുന്ന സംഖ്യ





10/10

11 × 13 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര?



1

2

3

4



Result: