Mathematics Class 6 Chapter 4 വ്യാപ്തം
November 09, 2023
1/10
4 സെ.മീ. നീളവും 3 സെ.മീ. വീതിയുമുള്ള ചതുരത്തിന്റെ പരപ്പളവ് എത്ര ച.സെ.മീ.?
2/10
54 ച.സെ.മീ. വീതിയുള്ള ചതുരത്തിന്റെ വീതി 6 സെ.മീ. ആയാല്‍ നീളം എത്ര?
3/10
Edit Question here
4/10
ഒരേ വലിപ്പമുള്ള 27 ചെറു സമചതുരക്കട്ടകള്‍ ഉപയോഗിച്ച് ഒരു വലിയ സമചതുരക്കട്ട ഉണ്ടാക്കി. അതിന്റെ എല്ലാ മൂലകളില്‍നിന്നും ഓരോ ചെറുസമചതുരക്കട്ടകള്‍ വീതം മാറ്റിയാല്‍ ബാക്കി എത്ര കട്ടകളുണ്ടായിരിക്കും?
5/10
സമചതുരക്കട്ടയുടെ വ്യാപ്തം കാണുന്നതിനുള്ള വാക്യം എന്ത്?
6/10
ഒരു ചതുരക്കട്ടയ്ക്ക് എത്ര മൂലകളുണ്ട് ?
7/10
5 സെ.മീ. നീളവും 3 സെ.മീ. വീതിയും 2 സെ.മീ. ഉയരവുമുള്ള ഒരു ചതുരക്കട്ടയുടെ വ്യാപ്തം എത്ര ഘ.സെ.മീറ്റര്‍?
8/10
5 സെ.മീ. നീളവും 3 സെ.മീ. വീതിയും 2 സെ.മീ. ഉയരവുമുള്ള ഒരു ചതുരക്കട്ടയുടെ വ്യാപ്തം എത്ര ഘ.സെ.മീറ്റര്‍?
9/10
എത്ര ഘനസെന്റിമീറ്ററാണ് 1 ലിറ്റര്‍?
10/10
1 ഘനമീറ്റര്‍ = ............ ലിറ്റര്‍
Result:
Post a Comment