Mathematics Class 5 Chapter 7 സംഖ്യകള്‍ക്കുള്ളില്‍

November 09, 2023




1/10

3, 6 ഇവയുടെ ചെറുപൊതുഗുണിതം എത്ര?



3

6

9

18





2/10

3, 6 ഇവയുടെ വന്‍പൊതുഘടകം എത്ര?



3

6

9

18





3/10

6 ന്റെ അഭാജ്യഘടകങ്ങള്‍ ഏവ?



1, 2, 3

1, 2, 3, 6

1, 6

2, 3





4/10

ഏറ്റവും ചെറിയ ഒറ്റ അഭാജ്യസംഖ്യ ഏത്?



1

2

3

5





5/10

30 ന് എത്ര അഭാജ്യഘടകങ്ങളുണ്ട്?



4

3

2

1





6/10

ഏറ്റവും ചെറിയ ഒറ്റ ഭാജ്യസംഖ്യ ഏത്?



1

3

4

9





7/10

25 ന് എത്ര ഘടകങ്ങള്‍ ഉണ്ട്?



1

2

3

4





8/10

ഒരു ഘടകം മാത്രമുള്ള സംഖ്യ ഏത്?



1

2

3

7





9/10

10 ല്‍ കുറവായ എത്ര അഭാജ്യസംഖ്യകള്‍ ഉണ്ട്?



2

3

4

5





10/10

ഏറ്റവും ചെറിയ അനഘസംഖ്യ ഏത്?



1

3

6

9



Result: