Mathematics Class 5 Chapter 6 പരപ്പിന്റെ അളവ്‌

November 09, 2023




1/10

4 തീപ്പെട്ടിക്കമ്പുകള്‍ ഉപയോഗിച്ച് എത്ര സമചതുരങ്ങള്‍ ഉണ്ടാക്കാം?



1

2

3

4





2/10

ഒന്നിനോട് ചേര്‍ന്ന് മറ്റൊന്ന് വരുന്നവിധം രണ്ട് സമചതുരങ്ങള്‍ ഉണ്ടാക്കാന്‍ എത്ര തീപ്പെട്ടിക്കമ്പുകള്‍ വേണം?



9

8

7

6





3/10

ഒരു ചതുരത്തിന്റെ പരപ്പളവ് കാണാനുള്ള സൂത്രവാക്യം ഏത്?



നീളം + വീതി

2(നീളം + വീതി)

നീളം × വീതി

2 (നീളം × വീതി)





4/10

ഒരു സമചതുരത്തിന്റെ പരപ്പളവ് 100 ച.സെ.മീ. ആയാല്‍ ഒരു വശം എത്ര?



50 സെ.മീ.

10 സെ.മീ.

25 സെ.മീ.

10000 സെ.മീ.





5/10

ഒരു സമചതുരത്തിന്റെ പരപ്പളവിനെ സൂചിപ്പിക്കുന്ന സംഖ്യയും ചുറ്റളവിനെ സൂചിപ്പിക്കുന്ന സംഖ്യയും തുല്യമാണ്. അതിന്റെ ഒരു വശം എത്ര?



1

2

3

4





6/10

പരപ്പളവ് 200 ച.മീറ്ററും നീളം 20 മീറ്ററുമായ ചതുരത്തിന്റെ വീതി എത്ര മീറ്റര്‍?e



10

20

100

50





7/10

ചില ചതുരങ്ങളുടെ നീളവും വീതിയും മീറ്ററില്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ പരപ്പളവുള്ള അളവ് ഏത്?



1, 9

2, 8

3, 7

4, 6





8/10

1 ആര്‍ എത്ര ച. മീ?



10

100

1000

10000





9/10

10 സെ.മീ. വശമുള്ള ഒരു സമചതുരത്തിന്റെ 4 മൂലകളില്‍നിന്നും 1 സെ.മീ. വശമുള്ള സമചതുരങ്ങള്‍ മുറിച്ചുമാറ്റുന്നു. ശേഷിക്കുന്ന ഭാഗത്തിന്റെ ചുറ്റളവ് എത്ര സെ.മീ.?



40

38

36

32





10/10

10 സെ.മീ. വശമുള്ള ഒരു സമചതുരത്തിന്റെ 4 മൂലകളില്‍നിന്നും 1 സെ.മീ. വശമുള്ള സമചതുരങ്ങള്‍ മുറിച്ചുമാറ്റുന്നു. ശേഷിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് എത്ര ച.സെ.മീ.?



100

32

64

96



Result: