Mathematics Class 5 Chapter 4 വൃത്തങ്ങൾ

November 09, 2023




1/10

താഴെപ്പറയുന്നവയില്‍ ഏത് ഉപയോഗിച്ച് വൃത്തം വരയ്ക്കാം?



പന്ത്

ബാറ്റ്

വള

ബള്‍ബ്‌





2/10

വൃത്തം വരയ്ക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?



സ്‌കെയില്‍

മട്ടം

കോണുമാപിനി

കോമ്പസ്‌





3/10

പൂരിപ്പിക്കുക. വൃത്തത്തിന്റെ കേന്ദ്രത്തില്‍നിന്ന് വൃത്തത്തിലേക്കുള്ള അകലത്തിന് എന്നു പറയുന്നു.



വ്യാസം

ആരം

ലംബം

കോണ്‍





4/10

ആരത്തിന്റെ എത്ര മടങ്ങാണ് വ്യാസം?



1

2

3

4





5/10

ഒരു മട്ടത്തിന്റെ മട്ടമൂല ഉപയോഗിച്ച് വൃത്തത്തെ എത്ര സമഭാഗങ്ങളാക്കാം?



1

2

3

4





6/10

ഒരു വൃത്തത്തിന്റെ വ്യാസം 7 സെ.മീ. ആയാല്‍ അതിന്റെ ആരം എത്ര?



3 സെ.മീ.

3.5 സെ.മീ.

4 സെ.മീ.

4 സെ.മീ.





7/10

Edit Question here



15

12

10

8





8/10

5.5 സെ.മീ. ആരമുള്ള ഒരു വൃത്തത്തിന്റെ വ്യാസമെന്ത്?



5.5 സെ.മീ.

10 സെ.മീ.

6 സെ.മീ.

11സെ.മീ.





9/10

Edit Question here



ത്രികോണം

ചതുരം

സമചതുരം

സാമാന്തരികം





10/10

താഴെപ്പറയുന്നവയില്‍ വൃത്താകൃതിയല്ലാത്തത് ഏത്?



അടപ്പ്

പ്ലെയിറ്റ്

വള

പന്ത്‌



Result: