Mathematics Class 5 Chapter 3 ഭാഗം വയ്ക്കൽ

November 09, 2023




1/10

33 മിഠായികള്‍ 11 കുട്ടികള്‍ക്ക് തുല്യമായി വീതിച്ചാല്‍ ഓരോരുത്തര്‍ക്കും എത്ര മിഠായികള്‍ വീതം കിട്ടും?



11

4

3

2





2/10

8 മിഠായികള്‍ വീതം 6 കുട്ടികള്‍ക്ക് കൊടുക്കുവാന്‍ ആകെ എത്ര മിഠായികള്‍ വേണം?



48

86

68

40





3/10

7 പേനയ്ക്ക് 98 രൂപ വിലയെങ്കില്‍ ഒരു പേനയുടെ വിലയെന്ത്?



14 രൂപ

13 രൂപ

12 രൂപ

11 രൂപ





4/10

168 രൂപ 8 പേര്‍ക്ക് തുല്യമായി വീതിച്ചാല്‍ ഒരാള്‍ക്ക് എത്ര രൂപ വീതം ലഭിക്കും?



20 രൂപ

21 രൂപ

22 രൂപ

25 രൂപ





5/10

19 നെ 4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര?



1

2

3

4





6/10

ഒരു സമചതുരത്തിന്റെ ചുറ്റളവ് 68 സെ.മീ. ആയാല്‍ ഒരു വശത്തിന്റെ നീളമെന്ത്?



34 സെ.മീ.

18 സെ.മീ.

17സെ.മീ.

16 സെ.മീ.





7/10

11 തൊപ്പിക്ക് 693 രൂപ വിലയെങ്കില്‍ ഒരു തൊപ്പിയുടെ വിലയെന്ത്?



63 രൂപ

65 രൂപ

62 രൂപ

61 രൂപ





8/10

1375 നെ 25 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര?



75

0

25

5





9/10

ഒരു സംഖ്യയെ 16 കൊണ്ട് ഹരിച്ചപ്പോള്‍ ഹരണഫലം 23 ഉം ശിഷ്ടം 8 ഉം കിട്ടി. സംഖ്യ എത്ര?



376

368

360

47





10/10

4 കിലോ പഞ്ചസാരയ്ക്ക് 136 രൂപ വിലയായെങ്കില്‍ 7 കിലോ പഞ്ചസാരയുടെ വിലയെന്ത്?



34 രൂപ

68 രൂപ

168 രൂപ

238 രൂപ



Result: