Mathematics Class 5 Chapter 2 വരകള്‍ ചേരുമ്പോള്‍

November 09, 2023




1/10

Edit Question here



ചതുര്‍ഭുജം

പഞ്ചഭുജം

ഷഡ്ഭുജം

അഷ്ടഭുജം





2/10

Edit Question here 2



മട്ടം

കോണുമാപിനി

കോണുമാപിനി

സ്‌കെയില്‍





3/10

ഒരു മട്ടത്തിന് എത്ര മട്ടമൂലകളുണ്ട് ?



3

2

1

0





4/10

ഐഡന്റിറ്റി കാര്‍ഡിന്റെ ആകൃതി എന്ത്?



സമചതുരം

ചതുരം

ത്രികോണം

പഞ്ചഭുജം





5/10

പൂരിപ്പിക്കുക. രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ കൂടിച്ചേരുമ്പോള്‍ ഒരു ___________ ഉണ്ടാകുന്നു .



മട്ടം

കോണ്‍

വര

ത്രികോണം





6/10

E എന്ന ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എത്ര കോണുകള്‍ ഉണ്ട്?



1

2

3

4





7/10




4

3

2

1





8/10

താഴെ തന്നിരിക്കുന്നവയില്‍ കോണുകളൊന്നുമില്ലാത്ത ഇംഗ്ലീഷ് വലിയ അക്ഷരം ഏത്?



A

X

C

N





9/10

താഴെ തന്നിരിക്കുന്നവയില്‍ 5 കോണുകളുള്ള ഇംഗ്ലീഷ് വലിയ അക്ഷരം ഏത്?



A

X

E

M





10/10

താഴെപ്പറയുന്ന സമയങ്ങളില്‍ എപ്പോഴാണ് ക്ലോക്കിലെ സൂചികള്‍ തമ്മിലുണ്ടാകുന്ന കോണ്‍ ഏറ്റവും വലുതാകുന്നത്?



3 മണി

8 മണി

5 മണി

11 മണി



Result: