Mathematics Class 5 Chapter 1 സംഖ്യാലോകം

November 09, 2023




1/10

ഏറ്റവും ചെറിയ അഞ്ചക്കസംഖ്യ ഏത്?



10001

99999

10000

11111





2/10

Edit Question here 2



11111

99999

90000

10009





3/10

3099 + 1 എത്ര?



3100

4000

3199

30100





4/10

'ഗൂഗോള്‍' എന്ന സംഖ്യയില്‍ 1 നു ശേഷം എത്ര പൂജ്യങ്ങളുണ്ട് ?



1

10

100

1000





5/10

ദശലക്ഷത്തില്‍ 1 നു ശേഷം എത്ര പൂജ്യങ്ങളുണ്ട് ?



3

4

5

6





6/10

'പതിനാലു കോടി തൊണ്ണൂറ്റി ആറ് ലക്ഷത്തി പതിനൊന്ന്' അക്കത്തില്‍ എഴുതുന്നതെങ്ങനെ?



14960011

149600001

149611

149600011





7/10

10 ലക്ഷത്തില്‍ എത്ര നൂറുകള്‍ ഉണ്ട് ?



10

1000

10000

100000





8/10

മൂന്ന് അക്കങ്ങള്‍ ആവര്‍ത്തിക്കാതെ ഉപയോഗിച്ച് എത്ര മൂന്നക്കസംഖ്യകള്‍ ഉണ്ടാകാം ?



6

5

4

3





9/10

347 എന്ന സംഖ്യയുടെ അക്കത്തുക എത്ര?



5

14

347

3





10/10

132 × 7 + 132 × 993 എത്ര?



924

131076

13200

132000



Result: