Mathematics Class 10 Chapter 8 ഘനരൂപങ്ങള്‍
November 09, 2023
1/10
ഒരു സമചതുരസ്തൂപികയ്ക്ക് എത്ര വക്കുകളുണ്ട് ?
2/10
Edit Question here 2
3/10
ഒരു ത്രികോണസ്തൂപികയുടെ മുഖങ്ങളുടെ എണ്ണം എത്ര? 3
4/10
ഒരേ പാദവും ഒരേ ഉയരവുമുള്ള സമചതുരസ്തംഭത്തിന്റെയും സമചതുരസ്തൂപികയുടെയും വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്ത്?
5/10
പൂരിപ്പിക്കുക. ഒരു വൃത്തസ്തൂപികയുടെ ചരിവുയരം അതുണ്ടാക്കാനുപയോഗിച്ച വൃത്താംശത്തിന്റെ _____ ആണ്.
6/10
r സെ.മീ. ആരമുള്ള അര്‍ധഗോളത്തിന്റെ ഉപരിതല പരപ്പളവ് എത്ര?
7/10
പാദആരം 3 സെ.മീറ്ററും ഉയരം 3 സെ.മീറ്ററും ആയ വൃത്തസ്തൂപികയുടെ വ്യാപ്തം എത്ര ഘനസെന്റിമീറ്റര്‍?
8/10
3 മീറ്റര്‍ ആരമുള്ള അര്‍ധഗോളാകൃതിയായ ഒരു ജലസംഭരണിയില്‍ എത്ര ഘനമീറ്റര്‍ വെള്ളം കൊള്ളും?
9/10
ഒരു ഗോളത്തിന്റെ ആരം ഇരട്ടിച്ചാല്‍ വ്യാപ്തം എത്ര മടങ്ങ് വര്‍ധിക്കും?
10/10
ഒരേ ആരമുള്ള രണ്ടു അര്‍ധഗോളങ്ങള്‍, ആദ്യത്തേതില്‍നിന്ന് പരമാവധി വലിപ്പമുള്ള വൃത്തസ്തൂപികയും രണ്ടാമത്തേതില്‍നിന്ന് പരമാവധി വലിപ്പമുള്ള സമചതുരസ്തൂപികയും മുറിച്ചെടുക്കുന്നു. ഇവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്ത്?
Result:
Post a Comment