Mathematics Class 10 Chapter 3 സാധ്യതകളുടെ ഗണിതം
November 09, 2023
1/10
Edit Question here
2/10
ആദ്യത്തെ 10 എണ്ണല്‍ സംഖ്യകളില്‍നിന്ന് ഒരു അഭാജ്യസംഖ്യ കിട്ടാനുള്ള സാധ്യത എത്ര?
3/10
ഒരു കുട്ടയില്‍ 50 പഴുത്ത മാങ്ങയും മറ്റൊരു കുട്ടയില്‍ 40 പഴുക്കാത്ത മാങ്ങയുമുണ്ട്. രണ്ട് കുട്ടകളില്‍നിന്നും ഓരോ മാങ്ങാ വീതം എടുത്താല്‍ ആകെ എത്ര ജോടികള്‍ ഉണ്ടാകും?
4/10
ഒരു സമഭുജത്രികോണത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കള്‍ യോജിപ്പിച്ച് ചെറിയ ത്രികോണങ്ങളാക്കി അതില്‍ നടുവിലുള്ള ത്രികോണം ഷെയ്ഡ് ചെയ്യുന്നു. കണ്ണടച്ച് ഇതില്‍ ഒരു കുത്തിട്ടാല്‍ അത് ഷെയ്ഡ് ചെയ്ത ഭാഗത്താകാ നുള്ള സാധ്യത എത്ര?
5/10
ആദ്യത്തെ 20 എണ്ണല്‍ സംഖ്യകളില്‍നിന്ന് 3 ന്റെ ഗുണിതമായ സംഖ്യ കിട്ടാനുള്ള സാധ്യത എത്ര?
6/10
Edit Question here
7/10
Edit Question here
8/10
Edit Question here
9/10
ഒരു കുട്ടയില്‍ 50 മാങ്ങയുണ്ട്. അതില്‍ 20 എണ്ണം പഴുത്തിട്ടില്ല. മറ്റൊരു കുട്ടയില്‍ 40 മാങ്ങയുണ്ട്. അതില്‍ 15 എണ്ണം പഴുത്തിട്ടില്ല. ഓരോ കുട്ടയില്‍ നിന്നും ഓരോ മാങ്ങയെടുത്താല്‍ രണ്ടും പച്ചയാകാനുള്ള സാധ്യത എത്ര?
10/10
Edit Question here
Result:
Post a Comment