Mathematics Class 10 Chapter 11 സ്ഥിതിവിവരക്കണക്ക്

November 09, 2023




1/10

34, 40, 36, 30 എന്നീ സംഖ്യകളുടെ മാധ്യം എത്ര?



35

36

38

39





2/10

34, 40, 36, 30 ഇവയുടെ ആരോഹണക്രമം എന്ത്?



40, 36, 34, 30

30, 34, 40, 36

30, 34, 36, 40

30, 40, 34, 36





3/10

34, 40, 36, 30 ഇവയുടെ മധ്യമം എത്ര?



34

35

36

34.5





4/10

ആദ്യത്തെ 10 എണ്ണല്‍ സംഖ്യകളുടെ മധ്യമം എത്ര?



5

5.5

6

6.5





5/10

160 -165 എന്ന വിഭാഗത്തിന്റെ വിഭാഗമധ്യം എത്ര?



160

162.5

165

163





6/10

Edit Question here



45

165

46

135





7/10

Edit Question here



8

10

25

18





8/10

Edit Question here



23

22

22.5

45





9/10

Edit Question here



45

7

38

15





10/10

Edit Question here



160-165

140-145

150-155

145-150



Result: