Mathematics Class 10 Chapter 1 സമാന്തരശ്രേണികള്‍
November 09, 2023
1/18
5, 9, 13, 17, .... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
2/18
a,b, c, d, e, f, g, h, i, j, k, ...... ഒരു സമാന്തരശ്രേണിയാണ്. താഴെ പറയുന്നവയില്‍ തെറ്റായത് ഏത്?
3/18
5-ാം പദം 25 ഉം 25-ാം പദം 5 ഉം ആയ സമാന്തരശ്രേണിയുടെ 30-ാം പദം എത്ര?
4/18
7, 20, ----- , 46 ...... എന്ന ശ്രേണിയിലെ വിട്ടുപോയ പദം എത്ര?
5/18
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n – 3 എന്നാണ്. ഇതിന്റെ പൊതുവ്യത്യാസം എത്ര?
6/18
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n – 3 എന്നാണ്. ഇതിന്റെ 5-ാം പദം എത്ര?
7/18
സമാന്തരശ്രേണി അല്ലാത്തത് ഏത്?
8/18
2, 4, 6, 8, .... എന്ന സമാന്തരശ്രേണിയുടെ 12-ാം പദം എത്ര?
9/18
7 കൊണ്ട് ഹരിക്കുമ്പോള്‍ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ മൂന്നക്കസംഖ്യ ഏത്?
10/18
പൂരിപ്പിക്കുക. ഏതു സമാന്തരശ്രേണിയിലും അടുത്തടുത്ത മൂന്നു പദങ്ങളുടെ തുക നടുവിലെ പദത്തിന്റെ --------- മടങ്ങാണ്.
11/18
-6 , -2 , 2 , 6 ..... -6 , -2 , 2 , 6 എന്ന ശ്രേണിയുടെ പൊതുവ്യത്യാസമെന്ത്
12/18
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 10 പൊതുവ്യത്യാസം 10 എങ്കിൽ ശ്രേണി ഏത് ?
13/18
3,1,-1,-3 എന്ന ശ്രേണിയുടെ ആദ്യപദവും പൊതുവ്യത്യാസവും
14/18
10,7, 4, …, എന്ന ശ്രേണിയുടെ 30 -)0 പദം
15/18
__, 13, __, 3: ഈ സമാന്തരശ്രേണിയിലെ വിട്ടുപോയ പദങ്ങൾ
16/18
3 ന്റെ ആദ്യ അഞ്ചു ഗുണിതങ്ങളുടെ തുക.
17/18
3, 8, 13, …, 253 : ഈ സമാന്തര ശ്രേണിയുടെ പുറകിൽ നിന്നും ഇരുപതാം പദം ഏത് ?
18/18
10 നും 250 നും ഇടയിലുള്ള 4 ന്റെ ഗുണിതങ്ങളുടെ എണ്ണം :
Result:
Post a Comment