Chemistry Class 9 Chapter 7 കാര്‍ബണിന്റെ ലോകം
November 09, 2023
1/12
കാര്‍ബണ്‍ ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്‌ട്രോണുകളുടെ എണ്ണം:
2/12
ചെമ്പിനെ അപേക്ഷിച്ച് വജ്രത്തിന് ............... മടങ്ങ് താപചാലകതയുണ്ട്.
3/12
ഖരാവസ്ഥയിലുള്ള ഒരു സ്‌നേഹകം.
4/12
കാര്‍ബണ്‍ നാനോ ട്യൂബുകളായി ഉപയോഗിക്കുന്ന കാര്‍ബണിന്റെ രൂപാന്തരത്തിന്റെ ആകൃതി.
5/12
നാനോടെക്‌നോളജി രംഗത്ത് വന്‍ വിപ്ലവം ഉണ്ടാക്കാന്‍ കഴിയുന്ന ഈ പദാര്‍ഥം താപത്തിന്റെയും വൈദ്യുതിയുടെയും ചാലകം കൂടിയാണ്. ഏതാണ് പദാര്‍ഥം?
6/12
നേര്‍ത്ത HCl മായി പ്രവര്‍ത്തിക്കുമ്പോള്‍, തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം പുറത്തുവിടുന്ന രാസവസ്തുക്കളുടെ പൊതുവായ നാമം:
7/12
വാതക ഇന്ധനമായി ഉപയോഗിക്കുന്ന ഈ വാതകം ശ്വസിക്കാനിടയായാല്‍ രക്തത്തിന്റെ ഓക്‌സിജന്‍ വഹിക്കുന്ന കഴിവിനെ കുറയ്ക്കുന്നു. ഏതാണ് വാതകം?
8/12
ഒരു മൂലകത്തിന്റെ ആറ്റങ്ങള്‍ക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവാണ്............................ .
9/12
പരീക്ഷണശാലയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍.
10/12
ആഗോളതാപനത്തിന് കാരണമായ വാതകം:
11/12
വജ്രത്തിന് വൈദ്യുതവാഹിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ കാരണം.
12/12
കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സസ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഏത് പ്രവര്‍ത്തനത്തിനാണ്?
Result:
Post a Comment