Chemistry Class 9 Chapter 6 അലോഹങ്ങള്‍

November 09, 2023




1/12

ശ്വസനാവശ്യങ്ങള്‍ക്കായി ആശുപത്രികളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളില്‍ നിറച്ചിരിക്കുന്ന വാതകം.



നൈട്രജന്‍

ഓക്‌സിജന്‍

ഹൈഡ്രജന്‍

ക്ലോറിന്‍





2/12

സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യഘടകമായ വാതകം:



ഹൈഡ്രജന്‍

നൈട്രജന്‍

ഓക്‌സിജന്‍

മീതെയ്ന്‍





3/12

ഹൈഡ്രജന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍:



ജോസഫ് പ്രീസ്റ്റിലി

ഡാള്‍ട്ടന്‍

ഹെന്റി കാവന്‍ഡിഷ്

നീല്‍സ് ബോര്‍





4/12

ഒരു സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന രാസപ്രവര്‍ത്തനത്തിന്റെ പേര്?



ലഘുസംയോജനം

ആദേശരാസപ്രവര്‍ത്തനം

ഏകദിശാ പ്രവര്‍ത്തനം

താപീയവിഘടനം





5/12

താഴെ തന്നിട്ടുള്ളവയില്‍ ഏതിലാണ് ഹൈഡ്രജന്‍ ഉപയോഗിക്കാത്തത്?



സള്‍ഫ്യൂരിക്കാസിഡിന്റെ വ്യാവസായിക നിര്‍മ്മാണം

അപൂരിത എണ്ണകളെ പൂരിതമാക്കാന്‍

അമോണിയ നിര്‍മ്മാണം

മെതനോള്‍ നിര്‍മ്മാണം





6/12

പരീക്ഷണശാലയില്‍ ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു.



പൊട്ടാസ്യം ക്ലോറൈഡ്

അമോണിയം ക്ലോറൈഡ്

പൊട്ടാസ്യം പെര്‍മാംഗനേറ്റ്

മാംഗനീസ് ഡൈ ഓക്‌സൈഡ്





7/12

വിഘടന രാസപ്രവര്‍ത്തനത്തിന് ഉദാഹരണമല്ലാത്തത് ഏത്?



Option 1

Option 2

Option 3

Option 4





8/12

ഓസോണ്‍ പാളി കാണപ്പെടുന്നത് അന്തരീക്ഷത്തിലെ ഏത് പാളിയിലാണ്?



സ്ട്രാറ്റോസ്ഫിയര്‍

മീസോസ്ഫിയര്‍

എക്‌സോസ്ഫിയര്‍

തെര്‍മോസ്ഫിയര്‍





9/12

അന്തരീക്ഷത്തിലെ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നത് ഏത് രൂപത്തിലാണ്?



നൈട്രജന്‍ വാതകമായി

നൈട്രേറ്റ് ലവണമായി

നൈട്രിക് ആസിഡായി

നൈട്രജന്‍ ഡൈ ഓക്‌സൈഡായി





10/12

സസ്യങ്ങളില്‍ നൈട്രജന്‍ സ്ഥിരീകരണം നടക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവി:



ഇ- കോളി

അസറ്റോബാക്ടര്‍

റൈസോബിയം

മണ്ണിര





11/12

പരീക്ഷണശാലയില്‍ ക്ലോറിന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍:



സോഡിയം ഹൈഡ്രോക്‌സൈഡ് + ഹൈഡ്രോക്ലോറിക് ആസിഡ്‌

പൊട്ടാസ്യം പെര്‍മാംഗനേറ്റ് + ഹൈഡ്രോക്ലോറിക് ആസിഡ്

പൊട്ടാസ്യം പെര്‍മാംഗനേറ്റ് + സള്‍ഫ്യൂറിക് ആസിഡ്‌

സിങ്ക് + ഹൈഡ്രോക്ലോറിക് ആസിഡ്





12/12

പരീക്ഷണശാലയില്‍ നിര്‍മ്മിക്കുന്ന ക്ലോറിനിലെ ജലബാഷ്പം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു.



ഗാഢ സള്‍ഫ്യൂറിക് ആസിഡ്

കാല്‍സ്യം ഓക്‌സൈഡ്

കാല്‍സ്യം ക്ലോറൈഡ്

ഗാഢ നൈട്രിക് ആസിഡ്‌



Result: