Chemistry Class 9 Chapter 5 ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ

November 09, 2023




1/12

ഒരു ടെസ്റ്റ് ട്യൂബില്‍ ചെറിയ കഷ്ണം സിങ്ക് എടുത്തശേഷം അതിലേക്ക് 2ml നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുന്നു. ടെസ്റ്റ് ട്യൂബിന്റെ വായ്ഭാഗത്ത് കത്തുന്ന തീപ്പെട്ടിക്കൊള്ളി കാണിച്ചാല്‍ എന്ത് നിരീക്ഷിക്കും.?



ജ്വാല കെട്ടുപോകും

ജ്വാല കൂടുതല്‍ തീവ്രതയോടെ കത്തും

വാതകം 'ടപ്' എന്ന ശബ്ദത്തോടെ കത്തും

ജ്വാലയ്ക്ക് ചുവന്നനിറം ഉണ്ടാകും.





2/12

ഒരു ബീക്കറില്‍ എടുത്ത തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തില്‍ക്കൂടി ഒരു വാതകം കടത്തിവിട്ടപ്പോള്‍ ചുണ്ണാമ്പ് വെള്ളം പാല്‍നിറമായി, എങ്കില്‍ വാതകം:



ഓക്‌സിജന്‍

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

നൈട്രജന്‍

ക്ലോറിന്‍





3/12

ബേസികത 3 പ്രകടിപ്പിക്കുന്ന ഒരു ആസിഡ്:



നൈട്രിക് ആസിഡ്

സള്‍ഫ്യൂരിക് ആസിഡ്

ഹൈഡ്രോക്ലോറിക് ആസിഡ്

ഫോസ്‌ഫോറിക് ആസിഡ്‌





4/12

അമ്ലമഴയ്ക്ക് കാരണമാകാത്ത അലോഹ ഓക്‌സൈഡ്:



Option 1

Option 2

Option 3

Option 4





5/12

താഴെ തന്നിരിക്കുന്ന ഓക്‌സൈഡുകളില്‍ ബേസിക സ്വഭാവമുള്ളതേത്?



Option 1

Option 2

Option 3

Option 4





6/12

ആംഫോറ്റെറിക് ഓക്‌സൈഡിന് ഉദാഹരണമാണ് ...................



Option 1

Option 2

Option 3

Option 4





7/12

ആസിഡുകളെയും ബേസുകളെയും കുറിച്ച് ശാസ്ത്രീയമായ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍.



ബെഴ്‌സിലിയസ്

അറീനിയസ്

ഡാള്‍ട്ടന്‍

നീല്‍സ് ബോര്‍





8/12

Edit Question here



മീതൈല്‍ ഓറഞ്ച്

നീല ലിറ്റ്മസ്

ഫിനോഫ്തലിന്‍

ചുവന്ന ലിറ്റ്മസ്‌





9/12

കൂടുതല്‍ വിളകള്‍ക്കും യോജിച്ചത് ഏത് PH മൂല്യമുള്ള മണ്ണാണ്?



6.5 - 7.2

5.0

4.5 - 5.0

8.0





10/12




Option 1

Option 2

Option 3

Option 4





11/12

കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന ലവണം.



Option 1

Option 2

Option 3

Option 4





12/12

Edit Question here



Option 1

Option 2

Option 3

Option 4



Result: