Chemistry Class 9 Chapter 4 പീരിയോഡിക് ടേബിള്‍
November 09, 2023
1/10
മോഡേണ്‍ പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര്?
2/10
മോഡേണ്‍ പീരിയോഡിക് ടേബിളിലെ മൂലകവര്‍ഗീകരണത്തിന് അടിസ്ഥാനം?
3/10
ചുവടെ നല്‍കുന്നവയില്‍ ഡോബറൈനറിന്റെ ത്രികങ്ങള്‍ അല്ലാത്ത സെറ്റ് ഏത്?
4/10
മെന്‍ഡലിയേഫ് അറ്റോമികമാസ് 14 ല്‍ നിന്ന് 9 ആയി തിരുത്തിയ മൂലകമേത്?
5/10
''മൂലകങ്ങളുടെ രാസഭൗതികഗുണങ്ങള്‍ അവയുടെ അറ്റോമികനമ്പറിന്റെ ആവര്‍ത്തനഫലങ്ങളാണ്.'' ഈ പ്രസ്താവന ആരുടെ പീരിയോഡിക് നിയമത്തിന്റേതാണ്?
6/10
മോഡേണ്‍ പീരിയോഡിക് ടേബിളില്‍ മൂലകത്തിന്റെ പ്രതീകത്തിന്റെ അടിയില്‍ കോമകള്‍കൊണ്ട് വേര്‍തിരിച്ച് അടയാളപ്പെടുത്തുന്ന സംഖ്യകള്‍ എന്തിനെ സൂചിപ്പിക്കുന്നു?
7/10
കാര്‍ബണ്‍ കുടുംബം എന്നറിയപ്പെടുന്ന മൂലകങ്ങള്‍ ഏത് ഗ്രൂപ്പില്‍പ്പെടുന്നു?
8/10
സോഡിയം ക്ലോറൈഡ് രൂപീകരണത്തില്‍ ക്ലോറിന്‍ ആറ്റത്തിന് സംഭവിക്കുന്നത്:
9/10
ഇലക്‌ട്രോണ്‍ വിന്യാസം 2, 8, 3 ഈ മൂലകത്തിന്റെ പീരിയഡ് (P), ഗ്രൂപ്പ് (G) എന്നിവ:
10/10
ആക്റ്റിനോയിഡുകളുടെ പീരിയഡ് ............................................... ആണ്.
Result:
Post a Comment