Chemistry Class 9 Chapter 2 രാസബന്ധനം

November 09, 2023




1/17

അലസവാതകങ്ങളില്‍ ഏത് മൂലകത്തിന്റെ ബാഹ്യതമഷെല്ലിലാണ് 8 ഇലക്‌ട്രോണുകള്‍ ഇല്ലാത്തത്?



നിയോണ്‍

ഹീലിയം

ആര്‍ഗോണ്‍

റഡോണ്‍





2/17

മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്‌ട്രോണുകളെ കുത്തുകള്‍/ഗുണനചിഹ്‌നങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ച ശാസ്ത്രജ്ഞന്‍:



ഗില്‍ബര്‍ട്ട് എന്‍. ലൂയിസ്

ബെഴ്‌സീലിയസ്

റൂഥര്‍ഫോര്‍ഡ്

ഹെന്റി





3/17

സോഡിയത്തിന്റെ അറ്റോമിക സംഖ്യ 11. സോഡിയം ക്ലോറൈഡ് രൂപീകരണവേളയില്‍ സോഡിയം വിട്ടുകൊടുക്കുന്ന ഇലക്‌ട്രോണുകള്‍ എത്ര?



2

8

1

11





4/17

അയോണിക ബന്ധനത്തില്‍ അയോണുകളെ ചേര്‍ത്തുനിര്‍ ത്തുന്ന ബലം.



കാന്തിക ബലം

വൈദ്യുതാകര്‍ഷണ ബലം

ന്യൂക്ലിയാര്‍ ആകര്‍ഷണബലം

വൈദ്യുത ബലം





5/17

Edit Question here



ആദ്യത്തെ N ആറ്റം മൂന്ന് ഇലക്‌ട്രോണുകളെ രണ്ടാമത്തേതിന് വിട്ടുകൊടുക്കുന്നു

നൈട്രജന്‍ ആറ്റങ്ങള്‍ രണ്ട് ഇലക്‌ട്രോണുകളെ പങ്കു വയ്ക്കുന്നു.

നൈട്രജന്‍ ആറ്റങ്ങള്‍ മൂന്ന് ഇലക്‌ട്രോണുകളെ പങ്കു വയ്ക്കുന്നു.

ഇലക്‌ട്രോണുകള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല.





6/17

ലീനസ് പോളിങിന്റെ ഇലക്‌ട്രോനെഗറ്റിവിറ്റി സ്‌കെയിലില്‍ ഏതെല്ലാം സംഖ്യകളാണ് മൂലകങ്ങളുടെ ഇലക്‌ട്രോനെഗറ്റിവിറ്റി വിലകളായി നല്‍കിയിരിക്കുന്നത്?



1 നും 4 നും ഇടയിലുള്ള സംഖ്യകള്‍

0 നും 3 നും ഇടയിലുള്ള സംഖ്യകള്‍

0 നും 4 നും ഇടയിലുള്ള സംഖ്യകള്‍

0 നും 5 നും ഇടയിലുള്ള സംഖ്യകള്‍





7/17

ഇലക്‌ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്?



ക്ലോറിന്‍

ആര്‍ഗോണ്‍

ലിഥിയം

ഫ്‌ളൂറിന്‍





8/17

സോഡിയം ക്ലോറൈഡ് അയോണിക സംയുക്തമാണ്. സോഡിയത്തിന്റെ ഇലക്‌ട്രോനെഗറ്റിവിറ്റി 0.93 എങ്കില്‍ ക്ലോറിന്റെ ഇലക്‌ട്രോനെഗറ്റിവിറ്റി ഏകദേശം എത്ര ആയിരിക്കും?



2.5 നു താഴെ

2.6 നു താഴെ

2.6 ന് മുകളില്‍

1.7 ന് താഴെ





9/17

അലുമിനിയത്തിന്റെ അറ്റോമിക സംഖ്യ 13. ഓക്‌സിജന്റെ അറ്റോമികസംഖ്യ 8. അലുമിനിയം ഓക്‌സൈഡിന്റെ രാസസൂത്രം എന്തായിരിക്കും?



Option 1

Option 2

Option 3

Option 4





10/17

താഴെത്തന്നിട്ടുള്ളവയില്‍ പോളാര്‍ സംയുക്തമല്ലാത്തതേത്?



Option 1

Option 2

Option 3

Option 4





11/17

ഉൽകൃഷ്ട വാതകങ്ങൾ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?



10

14

18

17





12/17

ഏതൊരു മൂലകത്തി ന്റെയും ബാഹ്യതമഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?



5

9

4

8





13/17

മൂലകത്തിന്റെ പ്രതീക ത്തിനു ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി?



ഇലക്ട്രോൺ ഡയഗ്രം

ഇലക്ട്രോൺ ഡോട്ട് ഡയഗ്രം

ഡോട്ട് ഡയഗ്രം

ഷെൽ ഡയഗ്രം





14/17

ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനം



ത്രിബന്ധനം

ഏകബന്ധനം

അയോണിക ബന്ധനം

ദ്വിബന്ധനം





15/17

സഹസംയോജക ബന്ധനത്തിന് ഉദാഹരണം ഏത്?



NaCl

MgO

Na₂O

HCl





16/17

ത്രിബന്ധനത്തിന് ഉദാഹരണം ഏത്?



O₂

N₂

F₂

Cl₂





17/17

മഗ്നീഷ്യം , ക്ലോറിൻ എന്നിവയുടെ ആറ്റോമിക നമ്പർ യഥാക്രമം 12 , 17 ആയാൽ മഗ്നീഷ്യം ക്ലോറൈഡിന്റെ രാസസൂത്രം എഴുതുക



MgCl

MgCl

MgCl₂

Mg₂Cl₂



Result: