Chemistry Class 9 Chapter 1 ആറ്റത്തിന്റെ ഘടന

November 09, 2023




1/25

ആറ്റത്തില്‍ നെഗറ്റീവ് ചാര്‍ജുള്ള കണം:



പ്രോട്ടോണ്‍

ഇലക്‌ട്രോണ്‍

ന്യൂട്രോണ്‍

പോസിട്രോണ്‍v





2/25

എക്‌സ്‌റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍:



ജെ.ജെ. തോംസണ്‍

ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്

യൂജിന്‍ ഗോള്‍ഡ്‌സ്റ്റീന്‍

വില്യം റോണ്‍ട്ജന്‍





3/25

ബോര്‍ മാതൃകയിലെ ആശയങ്ങളില്‍ പെടാത്തത്.



ന്യൂക്ലിയസില്‍ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊര്‍ജം കൂടിവരും.

ഓരോ ഷെല്ലിലേയും ഇലക്‌ട്രോണുകള്‍ക്ക് ഒരു നിശ്ചിത ഊര്‍ജമുണ്ട്.

രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.

ആറ്റത്തില്‍ ന്യൂക്ലിയസിന് ചുറ്റും ഇലക്‌ട്രോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓര്‍ബിറ്റുകളില്‍ ആണ്.





4/25

കാര്‍ബണിന്റെ ഐസോടോപ്പ്:



പ്രോട്ടിയം

ട്രിഷിയം

കാര്‍ബണ്‍- 14

ഡ്യുറ്റീരിയം





5/25

ഒരേയെണ്ണം ന്യൂട്രോണുകള്‍ അടങ്ങിയ ആറ്റങ്ങള്‍ അറിയപ്പെടുന്നത്.



ഐസോബാറുകള്‍

ഐസോടോപ്പുകള്‍

ഐസോടോണുകള്‍

ഐസോമെറുകള്‍





6/25

ശരിയായ ജോഡി കണ്ടെത്തുക.



ജോണ്‍ ഡാള്‍ട്ടണ്‍ - ഇലക്‌ട്രോണ്‍ കണ്ടെത്തി

മൈക്കല്‍ ഫാരഡെ - വൈദ്യുതവിശ്ലേഷണം

ജെ.ജെ. തോംസണ്‍ - ആറ്റം സിദ്ധാന്തം

റൂഥര്‍ഫോര്‍ഡ് - എക്‌സ്‌റേ കണ്ടുപിടിച്ചു





7/25

ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്:



ഡ്യുറ്റീരിയം

പ്രോട്ടിയം

ലിതിയം

ട്രിഷിയം





8/25

ഒരു ആറ്റത്തിന്റെ മാസ് ഏതെല്ലാം കണങ്ങളുടെ മാസിനെ ആശ്രയിച്ചിരിക്കുന്നു?



പ്രോട്ടോണ്‍, ന്യൂട്രോണ്‍

പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍

ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍

ഇതൊന്നുമല്ല





9/25

Edit Question here



അറ്റോമിക മാസ്

അറ്റോമിക സംഖ്യ

പ്രോട്ടോണുകളുടെ എണ്ണം

ന്യൂട്രോണുകളുടെ എണ്ണം





10/25

താഴെതന്നിട്ടുള്ളവയില്‍ ഏതാണ് സസ്യങ്ങളിലെ പദാര്‍ത്ഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്‌സറായി ഉപയോഗിക്കുന്നത്?



കാര്‍ബണ്‍ 14

കൊബാള്‍ട്ട് 60

ഫോസ്ഫറസ് - 31

ഫോസ്ഫറസ് - 36





11/25

അറ്റോമിക സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്?



ഏണസ്റ്റ് റൂഥർഫോർഡ്

ജോൺ ഡാൽട്ടൺ

ജെ ജെ തോംസൺ

ജയിംസ് ചാഡ്‌വിക്





12/25

വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങൾ വേർതിരിച്ച ശാസ്ത്രജ്ഞൻ?



മൈക്കിൾ ഫാരഡെ

ജോൺ ഡാൽട്ടൺ

സർ ഹംഫ്രി ഡേവി

ഹെന്റ്റിച്ച് ഗ്ലീസർ





13/25

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?



ജൂലിയസ് പ്ലക്കർ

വില്യം ക്രൂക്സ്

മൈക്കിൾ ഫാരഡെ

ജെ ജെ തോംസൺ





14/25

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലേ പോസിറ്റീവ് ചാർജജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ?



യൂഗൻ ഗോൾഡ് സ്റ്റീൻ

റൂഥർഫോർഡ്

ജയിംസ് ചാഡ്‌വിക്

ജെ ജെ തോംസൺ





15/25

ഇലക്ട്രോൺ കണ്ടുപിടിച്ചത്?



ജോൺ ഡാൽട്ടൺ

ജെ ജെ തോംസൺ

ജയിംസ് ചാഡ്‌വിക്

സർ ഹംഫ്രി ഡേവി





16/25

ആറ്റത്തിലെ ചാർജില്ലാത്ത കണം



ന്യൂട്രോൺ

ഇലക്ട്രോൺ

പ്രോട്ടോൺ

പോസിട്രോൺ





17/25

ന്യൂട്രോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ



റൂഥർഫോർഡ്

ജോൺ ഡാൽട്ടൺ

ജയിംസ് ചാഡ്‌വിക്

ജെ ജെ തോംസൺ





18/25

ഒരു ആറ്റത്തിലെ മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത്?



ഓർബിറ്റിൽ

ന്യൂക്ലിയസിൽ

പ്രോട്ടോണിൽ

ഇലക്ട്രോണിൽ





19/25

ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമായ മാസുള്ള കണം?



ഇലക്ട്രോൺ

പ്രോട്ടോൺ

ന്യൂട്രോൺ

ആൽഫ കണങ്ങൾ





20/25

ആറ്റത്തിന്റെ സൗരയൂഥ മാതൃക നിർദ്ദേശിച്ചത്?



ജെ ജെ തോംസൺ

റൂഥർഫോർഡ്

ജോൺ ഡാൽട്ടൺ

ജയിംസ് ചാഡ്‌വിക്





21/25

ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം?



Z

A

B

Y





22/25

അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം?



L

A

Z

B





23/25

M ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?



12

16

18

17





24/25

ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ്?



അയഡിൻ -131

കൊബാൾട്ട് -60

യുറേനിയം -235

ഫോസ്ഫറസ് -31





25/25

ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങൾ?



ഐസോടോണുകൾ

ഐസോടോപ്പുകൾ

ഐസോബാറുകൾ

ഐസോമെറുകൾ



Result: