Chemistry Class 8 Chapter 7 ലോഹങ്ങള്‍

November 09, 2023




1/10

താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന കണ്ടെത്തുക.



പൊട്ടാസ്യം കാഠിന്യമുള്ള ലോഹമാണ്.

പ്ലാറ്റിനം മാലിയബിലിറ്റി കുറഞ്ഞ ലോഹമാണ്.

അലുമിനിയം വൈദ്യുതചാലകമാണ്.

ലോഹങ്ങള്‍ സ്വയം കത്തുന്നവയാണ്.





2/10

ലോഹങ്ങള്‍ നേര്‍പ്പിച്ച ആസിഡുമായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകമേത്?



ഓക്‌സിജന്‍

ഹൈഡ്രജന്‍

ക്ലോറിന്‍

കാര്‍ബണ്‍





3/10

താഴെ തന്നിരിക്കുന്നവയില്‍ വൈദ്യുതകമ്പിയുടെ നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്തത് ഏത്?



കോപ്പര്‍

വെള്ളി

അലുമിനിയം

സള്‍ഫര്‍





4/10

ഏറ്റവും മികച്ച വൈദ്യുതചാലകം ഏത്?



സോഡിയം

വെള്ളി

പൊട്ടാസ്യം

ലിഥിയം





5/10

ബള്‍ബിന്റെ ഫിലമെന്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്?



ടങ്‌സ്റ്റണ്‍

പ്ലാറ്റിനം

പൊട്ടാസ്യം

സോഡിയം





6/10

മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹമേത്?



കോപ്പര്‍

സ്വര്‍ണ്ണം

അലുമിനിയം

പൊട്ടാസ്യം





7/10

കാഠിന്യം കൂടിയതും വേഗത്തില്‍ നാശനത്തിന് വിധേയമാകുന്നതുമായ ലോഹം ഏതാണ്?



അയണ്‍

സോഡിയം

പ്ലാറ്റിനം

സ്വര്‍ണ്ണം





8/10

ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്ന ലോഹം.



ലിഥിയം

പ്ലാറ്റിനം

സോഡിയം

പൊട്ടാസ്യം





9/10

ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം:



സ്വര്‍ണ്ണം

കോപ്പര്‍

അലുമിനിയം

പ്ലാറ്റിനം





10/10

മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ഏത്?



സ്വര്‍ണ്ണം

കോപ്പര്‍

വെള്ളി

സോഡിയം



Result: