Chemistry Class 8 Chapter 6 രാസമാറ്റങ്ങള്‍

November 09, 2023




1/10

ഒരു ലോഹത്തില്‍ കോപ്പര്‍ വൈദ്യുതലേപനം ചെയ്യുന്നതിന് ഉപയോഗിക്കേണ്ട ലായനി ഏത്?



സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി

കോപ്പര്‍ സള്‍ഫേറ്റ് ലായനി

പൊട്ടാസ്യം നൈട്രേറ്റ് ലായനി

പൊട്ടാസ്യം സള്‍ഫേറ്റ് ലായനി





2/10

ഗ്ലൂക്കോസിന്റെ രാസസൂത്രമെന്ത്?



Option 1

Option 2

Option 3

Option 4





3/10

മഗ്‌നീഷ്യം ലോഹം നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവര്‍ത്തിച്ചാലുണ്ടാകുന്ന വാതകമേത്?



ഓക്‌സിജന്‍

ഹൈഡ്രജന്‍

ക്ലോറിന്‍

കാര്‍ബണ്‍ ഡയോക്‌സൈഡ്





4/10

പൊട്ടാസ്യം ക്ലോറേറ്റ് ചൂടാക്കുമ്പോഴുണ്ടാകുന്ന വാതകമേത്?



നൈട്രജന്‍

ക്ലോറിന്‍

ഓക്‌സിജന്‍

ഹൈഡ്രജന്‍





5/10

മിന്നാമിനുങ്ങ് മിന്നുന്നത് ഏത് തരം രാസപ്രവര്‍ത്തനമാണ്?



താപരാസപ്രവര്‍ത്തനം

ആദേശരാസപ്രവര്‍ത്തനം

പ്രകാശരാസപ്രവര്‍ത്തനം

പൊട്ടാസ്യം സള്‍ഫേറ്റ് ലായനി





6/10

ടോര്‍ച്ച്, കാമറകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന റീചാര്‍ജ് ചെയ്യാവുന്ന സെല്‍:



നിക്കല്‍ - കാഡ്മിയം സെല്‍

ഡ്രൈസെല്‍

ലിഥിയം - അയോണ്‍ സെല്‍

മെര്‍ക്കുറി സെല്‍





7/10

ചുവടെ നല്‍കുന്നവയില്‍ തന്മാത്രാക്രമീകരണം മാത്രം മാറുന്നത് ഏതിലാണ്?



ഇരുമ്പ് തുരുമ്പിക്കുമ്പോള്‍

വിറക് കത്തുമ്പോള്‍

മഗ്‌നീഷ്യം ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍

ജലം നീരാവിയാകുമ്പോള്‍





8/10

മഗ്‌നീഷ്യം + ഹൈഡ്രോക്ലോറിക് ആസിഡ് → മഗ്‌നീഷ്യം ക്ലോറൈഡ് + ഹൈഡ്രജന്‍ + ..................................



താപം

വൈദ്യുതി

പ്രകാശം

ക്ലോറിന്‍





9/10

വൈദ്യുതി കടന്നുപോകുമ്പോള്‍ രാസമാറ്റത്തിനു വിധേയമാകുന്ന പദാര്‍ത്ഥങ്ങളാണ്:



ഇലക്‌ട്രോഡുകള്‍

ഇലക്‌ട്രോലൈറ്റുകള്‍

ഇലക്‌ട്രോപ്ലേറ്റുകള്‍

ഇലക്‌ട്രോളിസിസ്‌





10/10

കക്ക ചൂടാക്കുമ്പോള്‍ നീറ്റുകക്ക ഉണ്ടാകുന്ന പ്രവര്‍ത്തനമാണ്:



താപമോചക പ്രവര്‍ത്തനം

താപാഗിരണ പ്രവര്‍ത്തനം

പ്രകാശരാസപ്രവര്‍ത്തനം

വൈദ്യുതവിശ്ലേഷണം



Result: