Chemistry Class 8 Chapter 5 പദാര്‍ത്ഥങ്ങളിലെ അടിസ്ഥാനഘടകങ്ങള്‍

November 09, 2023




1/10

ശരിയായ ജോഡി കണ്ടെത്തുക.



ഹെന്റി കാവന്‍ഡിഷ് - ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിനെ ഓക്‌സിജനും ഹൈഡ്രജനുമാക്കാമെന്ന് കണ്ടെത്തി.

സര്‍ ഹംഫ്രി ഡേവി - ആധുനികരീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്‌ക്കരിച്ചു.

ജോണ്‍ ഡാള്‍ട്ടന്‍ - ആറ്റം സിദ്ധാന്തം

ബെഴ്‌സീലിയസ് - ഹൈഡ്രജന്‍ ഓക്‌സിജനില്‍ കത്തുമ്പോള്‍ ജലം ഉണ്ടാകുമെന്ന് കണ്ടെത്തി.





2/10

ഒരു രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന പദാര്‍ത്ഥങ്ങളാണ്:



ഉത്പന്നങ്ങള്‍

അഭികാരകങ്ങള്‍

മൂലകങ്ങള്‍

സംയുക്തങ്ങള്‍





3/10

സള്‍ഫ്യൂരിക് ആസിഡ് തന്മാത്രയുടെ രാസസൂത്രം H₂SO₄ എന്നാണ്. ഇതില്‍ എത്ര സള്‍ഫര്‍ ആറ്റങ്ങളുണ്ട്?



2

1

4

7





4/10

ഒരു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്ന മൂലകം.



ഇന്‍ഡിയം

യൂറോപിയം

നെപ്ട്യൂണിയം

ടൈറ്റാനിയം





5/10

താഴെ തന്നിരിക്കുന്നവയില്‍ ഏകാറ്റോമിക തന്മാത്ര ഏതാണ്?



നൈട്രജന്‍

ഹീലിയം

ഹൈഡ്രജന്‍

ഓക്‌സിജന്‍





6/10

താഴെ തന്നിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത് ഏത്?



ഓക്‌സിജന്‍

അമോണിയ

നൈട്രജന്‍

ഹൈഡ്രജന്‍





7/10

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.



ഗ്രഹത്തിന്റെ പേര് പ്രതീകമായി സ്വീകരിച്ച മൂലകമാണ് ക്രോമിയം.

ഒരു സംയുക്ത തന്മാത്രയ്ക്ക് ഉദാഹരണമാണ് ക്ലോറിന്‍.

വൈദ്യുതി കടത്തിവിട്ടാല്‍ ജലം ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിക്കുന്നു.

ഓക്‌സിജന്‍ തന്മാത്ര ഏകാറ്റോമികമാണ്.





8/10

സോഡിയത്തിന്റെ ലാറ്റിന്‍ നാമം താഴെപ്പറയുന്നവയില്‍ ഏതാണ്?



ഫെറം

കാലിയം

നാട്രിയം

കുപ്രം





9/10

നിത്യജീവിതത്തില്‍ നമുക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന മൂലകങ്ങളില്‍ ഒന്നാണ്:



കോപ്പര്‍

സിങ്ക്

സോഡിയം

മഗ്‌നീഷ്യം





10/10

താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് ബഹു ആറ്റോമികതന്മാത്രയ്ക്ക് ഉദാഹരണം.



H₂

He

P₄

Ar



Result: