Chemistry Class 8 Chapter 4 പദാര്‍ത്ഥസ്വഭാവം
November 09, 2023
1/10
പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയാണ്:
2/10
ഖരപദാര്‍ത്ഥങ്ങളുടെ പ്രത്യേകതകളില്‍ പെടാത്തത് ഏത്?
3/10
ദ്രാവകം വാതകമായി മാറുന്ന പ്രവര്‍ത്തനമാണ്:
4/10
താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള ആകര്‍ഷണം:
5/10
ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില്‍ കണികകള്‍ തമ്മിലുള്ള അകലം ഏറ്റവും കൂടുന്ന അവസ്ഥയാണ്:
6/10
സാന്ദ്രീകരണം എന്നാല്‍:
7/10
ഘടകദ്രാവകങ്ങളുടെ തിളനിലകള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമുള്ളപ്പോള്‍ തിളനിലയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന രീതിയാണ്.
8/10
തൈരില്‍നിന്ന് വെണ്ണ വേര്‍തിരിക്കാനുപയോഗിക്കാവുന്ന മാര്‍ഗ്ഗം.
9/10
ഒരു ഖരപദാര്‍ത്ഥം വെള്ളത്തില്‍ ലയിച്ചിരിക്കുന്നു. അതിനെ വേര്‍തി രിക്കാന്‍ ഏതു മാര്‍ഗമുപയോഗിക്കാം?
10/10
Edit Question here
Result:
Post a Comment