Chemistry Class 8 Chapter 16 ജലം

November 09, 2023




1/10

ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ളത് താഴെ തന്നിട്ടുള്ള ഏത് താപനിലയിലാണ്?



0ᵒ

273ᵒC

4ᵒC

100ᵒC





2/10

തന്നിരിക്കുന്നവയില്‍ തണുത്ത ജലവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ പുറത്തുവിടാത്ത ലോഹം ഏതാണ്?



സോഡിയം

മഗ്‌നീഷ്യം

പൊട്ടാസ്യം

കാല്‍സ്യം





3/10

ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ജലമാണ്:



ഘനജലം

കഠിനജലം

മൃദുജലം

ഡിസ്റ്റില്‍ഡ് വാട്ടര്‍





4/10

ജലം വിഘടിക്കുമ്പോള്‍ കൂടിയ വ്യാപ്തത്തിലുണ്ടാകുന്ന വാതകമേത്?



ഹൈഡ്രജന്‍

ഓക്‌സിജന്‍

കാര്‍ബണ്‍ ഡയോക്‌സൈഡ്

നൈട്രജന്‍





5/10

പ്രഷര്‍കുക്കറില്‍ ജലം തിളയ്ക്കുന്ന ഊഷ്മാവ്:



100ᵒC

120ᵒC

200ᵒC

150ᵒC





6/10

ചില ജീവികള്‍ക്ക് ജലോപരിതലത്തിലൂടെ നടക്കാന്‍ കഴിയുന്നതിന് കാരണം ജലത്തിന്റെ എന്ത് പ്രത്യേകതയാണ്?



ഭൂഗുരുത്വബലം

കേശികത്വം

പ്രതലബലം

പ്ലവക്ഷമബലം





7/10

ജലത്തിന്റെ തിളനിലയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?



ജലത്തില്‍ ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നാല്‍ തിളനില മാറാം.

ജലം എല്ലായ്‌പ്പോഴും 100ᵒC ലാണ് തിളയ്ക്കുക.

അന്തരീക്ഷമര്‍ദം കുറഞ്ഞ ഇടങ്ങളില്‍ ജലം 100ᵒC ലും താഴെ തിളയ്ക്കും

അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ ജലത്തിന്റെ തിളനില ഉയരുന്നു





8/10

ജലമലിനീകരണത്തിന്റെ കാരണങ്ങളില്‍ പെടാത്തത് ഏത്?



വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍

അമിതരാസവളപ്രയോഗം

മുറ്റം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കല്‍

ജലത്തില്‍ അലിഞ്ഞുചേരുന്ന കീടനാശിനികള്‍





9/10

താഴെ തന്നിരിക്കുന്നവയില്‍ ജലകാഠിന്യത്തിന് കാരണമാകുന്ന പദാര്‍ത്ഥമേത്?



സോഡിയം ക്ലോറൈഡ്

മഗ്‌നീഷ്യം കാര്‍ബണേറ്റ്

കാല്‍സ്യം കാര്‍ബണേറ്റ്

കാല്‍സ്യം സള്‍ഫേറ്റ്‌





10/10

ജലവുമായി പ്രവര്‍ത്തനമില്ലാത്ത ലോഹമാണ്:



മഗ്‌നീഷ്യം

ഇരുമ്പ്

വെള്ളി

സോഡിയം



Result: