Chemistry Class 7 Chapter 10 സുരക്ഷ ഭക്ഷണത്തിലും

November 09, 2023




1/10

പരമ്പരാഗത പ്രിസര്‍വേറ്റീവുകളില്‍ പെടുന്നത്.



ഉപ്പ്

പഞ്ചസാര

ഉപ്പും പഞ്ചസാരയും

ഇവയൊന്നുമല്ല





2/10

ഭക്ഷ്യവസ്തുക്കളില്‍ സാക്കറിന്‍ ചേര്‍ക്കുന്നത്.



രുചികൂട്ടാന്‍

മധുരം കൂട്ടാന്‍

സുഗന്ധം നല്‍കാന്‍

കേടുവരാതിരിക്കാന്‍





3/10

ഐസ് പെട്ടെന്ന് ഘനീഭവിക്കുന്നതിന് ചേര്‍ക്കുന്ന രാസവസ്തു.



അമോണിയം കാര്‍ബണേറ്റ്

അമോണിയം ക്ലോറൈഡ്

അമോണിയം നൈട്രേറ്റ്

അമോണിയം സള്‍ഫേറ്റ്‌





4/10

താഴെപ്പറയുന്നവയില്‍ ഭക്ഷ്യവസ്തുക്കളില്‍ മായമായി ഉപയോഗിക്കുന്നവ.



യൂറിയ

ഇരുമ്പുപൊടി

ചോക്കുപൊടി

ഇവയെല്ലാം





5/10

ഭക്ഷ്യവസ്തുക്കള്‍, ജലം എന്നിവയിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രകാശകിരണം.



ഇന്‍ഫ്രാറെഡ്

അള്‍ട്രാവയലറ്റ്

X-Ray

ഗാമാ റേ





6/10

ഫെര്‍മെന്റേഷന്‍ നടത്തുന്ന ജീവി?



യീസ്റ്റ്

പാരമീസിയം

അമീബ

യൂഗ്ലീന





7/10

ധാന്യപ്പൊടികള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു.



സോഡിയം ബെന്‍സോയേറ്റ്

വിനാഗിരി

ബ്യൂട്ടൈല്‍ അസറ്റേറ്റ്

എറിത്രോസിന്‍





8/10

ഓറഞ്ചിന്റെ രുചി ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കുന്ന രാസവസ്തു?



മീഥൈല്‍ അസറ്റേറ്റ്

ബ്യൂട്ടൈല്‍ അസറ്റേറ്റ്

സോഡിയം അസറ്റേറ്റ്

ഒക്‌ടൈല്‍ അസറ്റേറ്റ്‌





9/10

സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?



ആലപ്പുഴ

തിരുവനന്തപുരം

കണ്ണൂര്‍

വയനാട്‌





10/10

പഴം പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?



ഹൈഡ്രജന്‍

ഹീലിയം

അസറ്റിലിന്‍

ആര്‍ഗോണ്‍



Result: