Chemistry Class 10 Chapter 5 അലോഹസംയുക്തങ്ങള്‍

November 09, 2023




1/15

അമോണിയ വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയാണ്:



സമ്പര്‍ക്ക പ്രക്രിയ

ഹേബര്‍ പ്രക്രിയ

പ്ലവനപ്രക്രിയ

സോള്‍വേ പ്രക്രിയ





2/15

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്:



ഹൈഡ്രോക്ലോറിക് ആസിഡ്

അസറ്റിക് ആസിഡ്

സള്‍ഫ്യൂരിക് ആസിഡ്

നൈട്രിക് ആസിഡ്‌





3/15

ചുവടെ നല്‍കുന്നതില്‍ ഏതാണ് നിര്‍ജലീകാരിയായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളത്?



HCl

HNO₃

H₂SO₄

CaO





4/15

താഴെ തന്നിരിക്കുന്നവയില്‍ ഏകദിശാപ്രവര്‍ത്തനത്തില്‍ പെടാത്തത് ഏത്?



കാര്‍ബണ്‍ വായുവില്‍ കത്തി CO₂ ഉണ്ടാകുന്നത്.

സള്‍ഫര്‍ ഡൈ ഓക്‌സൈഡും ഓക്‌സിജനും പ്രവര്‍ത്തിച്ച് SO₃ ഉണ്ടാകുന്നത്.

ഹൈഡ്രജന്‍ വായുവില്‍ കത്തി ജലമുണ്ടാകുന്നത്.

ന്യൂട്രലൈസേഷന്‍ പ്രവര്‍ത്തനം





5/15

ചുവടെ തന്നിരിക്കുന്നവയില്‍ അമോണിയ വാതകത്തിന്റെ ഗുണമല്ലാത്തത് ഏത്?



രൂക്ഷഗന്ധമുണ്ട്

വായുവിനേക്കാള്‍ സാന്ദ്രത കുറവ്

അസിഡിക് ആണ്

ജലത്തില്‍ നന്നായി ലയിക്കുന്നു





6/15

രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കാത്ത ഘടകമാണ്:



താപനില

ഗാഢത

മര്‍ദ്ദം

നിറം





7/15

സമ്പര്‍ക്കപ്രക്രിയയില്‍ SO₂ നെ SO₃ ആക്കാനുള്ള അനുകൂല താപനില എത്ര?



Option 1

Option 2

Option 3

Option 4





8/15

സമ്പര്‍ക്കപ്രക്രിയവഴി സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മാണത്തിലുപയോഗിക്കുന്ന ഉല്‍പ്രേരകം:



അമോണിയം ക്ലോറൈഡ്

കാല്‍സ്യം ഓക്‌സൈഡ്

സോഡിയം ഹൈഡ്രോക്‌സൈഡ്

വനേഡിയം പെന്റോക്‌സൈഡ്‌





9/15

പരീക്ഷണശാലയില്‍ അമോണിയ വാതകത്തെ ഏത് പദാര്‍ത്ഥത്തിലൂടെ കടത്തിവിട്ടാണ് സാധാരണ ഗതിയില്‍ ഈര്‍പ്പരഹിതമാക്കുന്നത്?



കാല്‍സ്യം ഹൈഡ്രോക്‌സൈഡ്

സോഡിയം ക്ലോറൈഡ്

കാല്‍സ്യം ക്ലോറൈഡ്

കാല്‍സ്യം ഓക്‌സൈഡ്‌





10/15

താഴെ പറയുന്നവയില്‍ അമോണിയയുടെ ഉപയോഗത്തില്‍ പെടാത്തത് ഏത്?



പെയിന്റ് നിര്‍മ്മാണം

ഐസ് പ്ലാന്റുകളില്‍ ശീതീകാരിയായി

HCl നെ തിരിച്ചറിയുന്നതിന്

ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുന്നതിന്.





11/15

സള്‍ഫര്‍ വായുവില്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്നത്?



SO₂

SO₃

SO

SO₄





12/15

തന്നിരിക്കുന്നവയില്‍ നിര്‍ജലീകാരിയായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളത്?



HCl

CaO

H₂SO₄

HNO₃





13/15

പഞ്ചസാരയിലെ ഹൈഡ്രജന്റേയും ഓക്‌സിജന്റേയും അനുപാതം.



2:1

2:2

3:1

4:2





14/15

ഒലിയത്തിന്റെ രാസസൂത്രം:



H₂S₂O₇

H₄S₄O₇

H6S₄O₇

H₂S₇O₂





15/15

പഞ്ചസാരയിലെ ഘടകമൂലകങ്ങള്‍:



C,N,O

C,H,O

C, H, S

C,M,N



Result: