Chemistry Class 10 Chapter 4 ലോഹനിർമ്മാണം
November 09, 2023
1/15
കലാമിന്‍ എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
2/15
ബ്ലാസ്റ്റ്ഫര്‍ണസ് വഴി ഇരുമ്പ് നിര്‍മ്മിക്കുമ്പോള്‍ ബേസിക് ഫ്‌ളക്‌സായി പ്രവര്‍ത്തിക്കുന്ന സംയുക്തം ഏത്?
3/15
അല്‍നിക്കോ ലോഹസങ്കരത്തില്‍ അലുമിനിയത്തിനും നിക്കലിനുമൊപ്പം അടങ്ങിയിരിക്കുന്ന മറ്റ് രണ്ട് ലോഹങ്ങളുടെ ശരിയായ സെറ്റ് ഏത്?
4/15
ബോക്‌സൈറ്റിന്റെ സാന്ദ്രണവേളയില്‍ അയിര് ലയിപ്പിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം.
5/15
വൈദ്യുതവിശ്ലേഷണം വഴി അലുമിനിയം നിര്‍മ്മിക്കുമ്പോള്‍ ഉല്‍പ്പന്നം ആനോഡുമായി പ്രവര്‍ത്തിച്ചുണ്ടാകാനിടയുള്ള വാതകം.
6/15
ഇരുമ്പ് നിര്‍മ്മാണത്തില്‍ ബ്ലാസ്റ്റ്ഫര്‍ണസിലെ നിരോക്‌സീകാരി ഏത്?
7/15
ചുവടെ നല്‍കുന്നവയില്‍ നിക്രോമിന്റെ ഘടകമല്ലാത്തത് ഏത്?
8/15
ടിന്നിന്റെ അയിരായ ടിന്‍സ്‌റ്റോണില്‍ നിന്ന് അയണ്‍ ടങ്‌സ്‌റ്റേറ്റിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പ്രക്രിയ ഏത്?
9/15
Edit Question here
10/15
സോഡിയം ലോഹനിർമ്മാണത്തിലെ നിരോക്സീകാരി ഏത്?
11/15
കോപ്പറിന്റെ ശുദ്ധീകരണപ്രക്രിയയില്‍ ആനോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം ചുവടെ നല്‍കിയവയില്‍ ഏത്?
12/15
സിങ്ക് കാർബണേറ്റ് ഏതുപേരില് അറിയപ്പെടുന്നു?
13/15
അലുമിനയുടെ രാസസൂത്രമെന്ത്?
14/15
ബ്ലാസ്റ്റ്ഫർണസിലെ പ്രവർത്തനങ്ങളിലെ നിരോക്സീകാരി ഏത്?
15/15
അലുമിനിയം വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ ഏതുപേരില് അറിയപ്പെടുന്നു?
Result:
Post a Comment