Chemistry Class 10 Chapter 3 ക്രിയാശീലശ്രേണിയും വൈദ്യുതരസതന്ത്രവും
November 09, 2023
1/15
ചൂടുവെള്ളവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കാത്ത ലോഹമാണ്:
2/15
കോപ്പര്‍ സള്‍ഫേറ്റിന്റെ ജലീയലായനിക്ക് ഏത് നിറമായിരിക്കും?
3/15
കോപ്പര്‍ സള്‍ഫേറ്റ് ലായനിയില്‍ ഒരു സിങ്ക് കഷണവും ഒരു സില്‍വര്‍ കഷണവും ഇട്ടുവച്ചു എന്ന് കരുതുക. ചുവടെ നല്‍കിയവയില്‍ എന്ത് നടക്കാനാണ് സാധ്യത?
4/15
Edit Question here
5/15
ഉരുകിയ സോഡിയം ക്ലോറൈഡ് വൈദ്യുതവിശ്ലേഷണം ചെയ്താല്‍ പോസിറ്റീവ് ഇലക്‌ട്രോഡില്‍ ക്ലോറിന്‍ വാതകമാണ് ലഭിക്കുക.സോഡിയം ക്ലോറൈഡിന്റെ ഗാഢലായനി ആയാല്‍ പോസിറ്റീവ് ഇലക്‌ട്രോഡില്‍ ലഭിക്കുന്നതെന്ത്?
6/15
വായുവില്‍ തുറന്നു വച്ചാല്‍ ഏറ്റവും വേഗം നിറംമങ്ങുന്ന ലോഹം ചുവടെ നല്‍കിയവയില്‍ ഏതാണ്?
7/15
ചുവടെ നല്‍കുന്നവയില്‍ ഏത് ലോഹം നിര്‍മ്മിക്കാനാണ് വൈദ്യുതവിശ്ശേഷണം പ്രയോജനപ്പെടുത്തുന്നത്?
8/15
ഉരുകിയ പൊട്ടാസ്യം ക്ലോറൈഡ് വൈദ്യുതവിശ്ലേഷണം ചെയ്താല്‍ നെഗറ്റീവ് ഇലക്‌ട്രോഡില്‍ ലഭിക്കുന്ന ഉല്‍പന്നം ഏതായിരിക്കും?
9/15
വൈദ്യുതവിശ്ലേഷണപ്രക്രിയ വഴി ശുദ്ധീകരിക്കുന്ന ലോഹം ഏത്?
10/15
Ag, Cu, Mg, Zn എന്നീ ലോഹങ്ങളും അവയുടെ ലായനികളും മാത്രം ഉപയോഗിച്ച് വിവിധ ഗാല്‍വാനിക് സെല്ലുകള്‍ നിര്‍മ്മിച്ചാല്‍ അവയില്‍ ചിലതില്‍ ആനോഡായും ചിലതില്‍ കാഥോഡായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏതൊക്കെ?
11/15
ചുവടെ നൽകിയിരിക്കുന്ന ലോഹങ്ങളിൽ നേർപ്പിച്ച HCl ലുമായി പ്രവർത്തിക്കാത്ത ലോഹമേത്?
12/15
ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ ലഭിക്കുന്ന പദാർത്ഥം ഏത്?
13/15
ഇലക്ട്രോണുകൾ നേടുന്ന പ്രവർത്തനമാണ്:
14/15
ചില ലോഹങ്ങളുടെ ക്രിയാശീലത്തിന്റെ അവരോഹണക്രമം തന്നിരിക്കുന്നു. ശരിയായത് ഏത്?
15/15
ചുവടെ നൽകുന്നവയിൽ നേർപ്പിച്ച ആസിഡിൽ നിന്ന് ഹൈഡ്രജൻ വാതകം നൽകാത്ത ലോഹമാണ്?
Result:
Post a Comment