Chemistry Class 10 Chapter 2 വാതകനിയമങ്ങളും മോള്‍സങ്കല്‍പ്പനവും

November 09, 2023




1/14

STP യില്‍ സ്ഥിതിചെയ്യുന്ന 32g ഓക്‌സിജന്റെ വ്യാപ്തം എത്ര? (അറ്റോമിക മാസ് : 0 = 16)



22.6L

16 L

22.4 L

11.2 L





2/14

Edit Question here 2



7g നൈട്രജന്‍

14g നൈട്രജന്‍

28g നൈട്രജന്‍

1g നൈട്രജന്‍





3/14

ദാവകങ്ങള്‍ക്കകത്തുണ്ടാകുന്ന വാതകകുമിളകള്‍ മുകളിലേക്കുയരുന്നത് വാതകത്തിന്റെ ഏതു സ്വഭാവത്തെ സൂചിപ്പിക്കുന്നു?



ഡിഫ്യൂഷന്‍

സാന്ദ്രതക്കുറവ്‌

തന്മാത്രാചലനം കൂടുതല്‍

ഊര്‍ജം കൂടുതല്‍





4/14

വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍.



അമേഡിയോ അവഗാഡ്രോ

റോബര്‍ട്ട് ബോയില്‍

ദിമിത്രി മെന്‍ഡലിയേവ്

ജാക്വസ് ചാള്‍സ്‌





5/14

STP യിലുള്ള 22400 mL ഹൈഡ്രജന്‍ വാതകത്തിന്റെ മാസ് എത്ര?



3g

2g

1g

8g





6/14

ഒരു മോള്‍ വീതം ഹൈഡ്രജന്‍, ഓക്‌സിജന്‍, ക്ലോറിന്‍, നൈട്രജന്‍ എന്നിവയെടുത്താല്‍ ഏതിനാണ് ഭാരം ഏറ്റവും കൂടുതലുണ്ടാവുക?



നെട്രജന്‍

ഹൈഡ്രജന്‍

ഓക്‌സിജന്‍

ക്ലോറിന്‍





7/14

എസ്.ടി.പി യിലെ താപനില എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്?



100°C

0°C

900°C

70°C





8/14

Edit Question here



ചാള്‍സ് നിയമം

ബോയില്‍ നിയമം

അവഗാഡ്രോ നിയമം

ഇവയൊന്നുമല്ല





9/14

Edit Question here



64

32

2

1





10/14

Edit Question here



ബോയില്‍സ് നിയമം

ചാള്‍സ് നിയമം

അവഗാഡ്രോ നിയമം

പീരിയോഡിക് നിയമം





11/14

ഒരു പദാർത്ഥത്തിന് സ്ഥിതി ചെയ്യാനാവശ്യമായ സ്ഥലത്തിന്റെ അളവാണ്?



വ്യാപ്തം

മർദ്ദം

താപനില

ഊർജ്ജം





12/14

STP എന്നത്?



273 K താപനില, 1 atm മർദ്ദം

270 K താപനില, 1atm മർദ്ദം

373K താപനില, 1 atm മർദ്ദം

273K താപനില, 2 atm മർദ്ദം





13/14

ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ്?



വ്യാപ്തം

മർദ്ദം

ഊഷ്മാവ്

ഗതികോർജ്ജം





14/14

വാതകങ്ങളുടെ വ്യാപ്തം, മർദ്ദം ഇവ തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞൻ?



അമേഡിയോ അവോഗാഡ്രോ

റോബർട്ട് ബോയിൽ

ജാക്വസ് ചാൾസ്

ഐസക് ന്യൂട്ടൻ



Result: