Chemistry Class 10 Chapter 1 പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും

November 09, 2023




1/13

Edit Question here



+2

+3

+4

+7





2/13

5f ല്‍ ഇലക്‌ട്രോണ്‍ പൂരണം നടക്കുന്ന മൂലകം ഏത് പീരിയഡില്‍ ഉള്‍പ്പെടുന്നു?



7-ാം പീരിയഡ്‌

3-ാം പീരിയഡ്‌

1-ാം പീരിയഡ്‌

5-ാം പീരിയഡ്‌





3/13

ലാന്‍ഥനോയിഡുകളും ആക്ടിനോയിഡുകളും ഉള്‍പ്പെടുന്ന ബ്ലോക്ക്:



s ബ്ലോക്ക്

p ബ്ലോക്ക്

d ബ്ലോക്ക്

f ബ്ലോക്ക്





4/13

Edit Question here



10

13

14

12





5/13

പീരിയോഡിക് ടേബിളില്‍ f ബ്ലോക്ക് മൂലകങ്ങളുടെ സ്ഥാനം ചുവടെ നല്‍കുന്നതിലെവിടെയാണ്?



s ബ്ലോക്കിനും p ബ്ലോക്കിനും ഇടയില്‍

d ബ്ലോക്കിന് വലതുവശത്ത്‌

p ബ്ലോക്കിന് ഇടതുവശത്ത്

s, p, d ബ്ലോക്കുകള്‍ക്കുതാഴെ





6/13

ഹീലിയം ഒഴികെയുള്ള ഉല്‍കൃഷ്ടവാതകങ്ങളുടെ ബാഹ്യത മഷെല്ലില്‍ എത്ര ഇലക്‌ട്രോണുകള്‍ ഉണ്ടായിരിക്കും?



2

6

10

14





7/13

x എന്ന ആറ്റത്തിന്റെ മൂന്നാമത്തെ ഷെല്ലില്‍ 6 ഇലക്‌ട്രോണുകള്‍ ഉണ്ട്. എങ്കില്‍ x സാധാരണയായി കാണിക്കുന്ന സംയോജകത എത്രയായിരിക്കും?



4

2

6

3





8/13

ഇരുമ്പിന്റെ അറ്റോമിക നമ്പര്‍ 26 ആണ്. ഇരുമ്പ് പീരിയോഡിക് ടേബിളില്‍ ഏതു ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു?



8

6

2

4





9/13

Edit Question here



Option 1

Option 2

Option 3

Option 4





10/13

എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്‌ഷെല്‍:



s

p

d

f





11/13

ലിഥിയത്തിന്റെ അറ്റോമിക സംഖ്യ 3. ഇതിന്റെ വാലൻസ് ഇലക്ട്രോണുകളുടെ എണ്ണമെത്ര?



4

1

6

8





12/13

ചുവടെ നൽകിയവയിൽ ഏതാണ് അറ്റോമിക നമ്പർ 20 ഉള്ള മൂലകത്തിന്റെ ശരിയായ ഷെൽ ലെവൽ ഇലക്ട്രോൺ വിന്യാസം?



2,8,10

2,8,9,1

2,8, 8, 2

2, 8,7, 5





13/13

ഏത് ബ്ലോക്കിലാണ് എല്ലാ അവസ്ഥകളിലേയും മൂലകങ്ങൾ കാണപ്പെടുന്നത് ?



p ബ്ലോക്ക്

s ബ്ലോക്ക്

d ബ്ലോക്ക്

f ബ്ലോക്ക്



Result: