World Geography | CLASS 9 CHAPTER 9 | സമുദ്രവും മനുഷ്യനും

November 09, 2023




1/10

മൂന്നു വശങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടതാണ്:



കടല്‍

കടലിടുക്ക്

ഉള്‍ക്കടല്‍

സമുദ്രം





2/10

രണ്ടു കരകള്‍ക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗമാണ്:



ഉള്‍ക്കടല്‍

കടലിടുക്ക്

കടല്‍

ഇവയൊന്നുമല്ല





3/10

സമുദ്രത്തിന്റെ കരയോടുചേര്‍ന്ന ഭാഗമാണ്:



കടല്‍

ഉള്‍ക്കടല്‍

കടലിടുക്ക്

നദീമുഖം





4/10

പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ്:



പ്യൂറിട്ടോറിക്കോ ഗര്‍ത്തം

ചലഞ്ചര്‍ഗര്‍ത്തം

വാര്‍ട്ടണ്‍ ഗര്‍ത്തം

ദക്ഷിണസമുദ്രം





5/10

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ്:



പ്യൂറിട്ടോറിക്കോ ഗര്‍ത്തം

ചലഞ്ചര്‍ഗര്‍ത്തം

വാര്‍ട്ടണ്‍ ഗര്‍ത്തം

ദക്ഷിണസമുദ്രം





6/10

ഇന്ത്യന്‍ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ്:



ചലഞ്ചര്‍ഗര്‍ത്തം

വാര്‍ട്ടണ്‍ ഗര്‍ത്തം

ദക്ഷിണസമുദ്രം

പ്യൂറിട്ടോറിക്കോ ഗര്‍ത്തം





7/10

പൂര്‍ണമായും സമുദ്രത്താല്‍ ചുറ്റപ്പെട്ട കരഭാഗങ്ങളാണ്



ദ്വീപുകള്‍

ഉപദ്വീപുകള്‍

ഉള്‍ക്കടല്‍

കടലിടുക്ക്





8/10

മൂന്നു വശങ്ങള്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട വന്‍കരഭാഗങ്ങളാണ്............................



ദ്വീപുകള്‍

ഉപദ്വീപുകള്‍

കടലിടുക്ക്

ഉള്‍ക്കടല്‍





9/10

ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ സമുദ്രജലനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയുമാണ് ........................



തിരമാലകള്‍

വേലികള്‍

ജലപ്രവാഹങ്ങള്‍

ചാകര





10/10

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യന്‍ സമുദ്രവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?



സമുദ്രത്തിന്റെ ദക്ഷിണഭാഗം അന്റാര്‍ട്ടിക് സമുദ്രംവരെ വ്യാപിച്ചിരിക്കുന്നു.

ശരാശരി ആഴം അറ്റ്‌ലാന്റിക് സമുദ്രത്തേക്കാള്‍ കൂടുതലാണ്.

പ്യൂറിട്ടോറിക്കോ ഗര്‍ത്തം ഈ സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്.

വിസ്തൃതിയില്‍ മൂന്നാംസ്ഥാനമാണുള്ളത്.




Result: