World Geography | CLASS 9 CHAPTER 4 | പ്രകൃതിയുടെ കൈകാളാൽ
November 09, 2023
1/10
ഭൂരൂപങ്ങളുടെ രൂപീകരണം, പരിണാമം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്രശാഖയാണ്:
2/10
ഒരു നദി കടലിലോ മറ്റേതെങ്കിലും ജലാശയത്തിലോ പതിക്കുന്ന ഇടത്തെ ..................... എന്നുവിളിക്കുന്നു.
3/10
നദി ഉത്ഭവിക്കുന്ന സ്ഥലത്തുനിന്ന് കുത്തനെയുള്ള ചരിവിലൂടെ അതിവേഗത്തില്‍ ഒഴുകുന്ന ഭാഗമാണ്:
4/10
ചരിവ് താരതമ്യേന കുറഞ്ഞ അടിവാരമേഖലയിലൂടെ നദി ഒഴുകുന്ന ഭാഗമാണ്:
5/10
സമതലഭാഗത്തു കൂടിയുള്ള നദിയുടെ ഒഴുക്കാണ്:
6/10
നദീമാര്‍ഗത്തില്‍ കാണപ്പെടുന്ന വളവുകളാണ്:
7/10
കടലിലേക്കു തള്ളിനില്‍ക്കുന്ന ചെങ്കുത്തായ കുന്നുകളാണ്:
8/10
ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണപ്പെടുന്ന മണല്‍ക്കൂനകളെ വിളിക്കുന്ന പേരെന്ത്?
9/10
ചലിക്കുന്ന മഞ്ഞുപാളികളെ ......................... എന്നുവിളിക്കുന്നു.
10/10
ചാരുകസേരയുടെ രൂപത്തിലുള്ള താഴ്‌വരകളാണ്:
Result:
Post a Comment