World Geography | CLASS 9 CHAPTER 1 | സർവവും സൂര്യനാൽ
November 09, 2023
1/23
തന്നിരിക്കുന്ന അക്ഷാംശങ്ങളില്‍ ഏതിലാണ് സൗരോര്‍ജ ലഭ്യത താരതമ്യേന കൂടുതല്‍?
2/23
ഹ്രസ്വതരംഗങ്ങളായാണ് സൗരോര്‍ജം ഭൂമിയിലേക്ക് എത്തുന്നത്. ഇതിനെ വിളിക്കുന്നത്:
3/23
ഭൗമോപരിതലത്തില്‍ നിന്ന് ദീര്‍ഘതരംഗരൂപത്തില്‍ ഊര്‍ജം ശൂന്യകാശത്തേയ്ക്ക് വികിരണം ചെയ്യപ്പെടുന്ന താണ്?
4/23
അന്തരീക്ഷത്തിലെ ജലാംശമാണ്?
5/23
ആപേക്ഷിക ആര്‍ദ്രത അളക്കുന്ന ഉപകരണമാണ്?
6/23
മധ്യരേഖാകാലാവസ്ഥമേഖലയില്‍ രൂപം കൊള്ളുന്ന മഴ യേത്?
7/23
താഴ്ന്ന വിതാനങ്ങളില്‍ കനത്തപാളിയായി കാണപ്പെടുന്ന മേഘങ്ങളാണ്:
8/23
വ്യവസായമേഖലയില്‍ പുകയും മൂടല്‍മഞ്ഞും കൂടിക്കലര്‍ന്ന് ഉണ്ടാകുന്ന അന്തരീക്ഷ അവസ്ഥ:
9/23
വായുവിലടങ്ങിയിട്ടുള്ള നീരാവിയുടെ യഥാര്‍ത്ഥ അളവാണ്?
10/23
ഘനീകരണത്തിന്റെ വിവിധ രൂപങ്ങളില്‍പ്പെടാത്തത് ഏത്?
11/23
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്നത് എപ്പോൾ?
12/23
താപ വിതരണത്തെ നേരിട്ട് സ്വാധീനിക്കാത്ത ഘടകം ഏത്?
13/23
അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നതിനാൽ നീരാവി നേരിട്ട് ഖരാവസ്ഥയിൽ എത്തുന്ന പ്രക്രിയ ഏത്
14/23
ആപേക്ഷിക ആർദ്രത പ്രസ്താവിക്കുന്നത് :
15/23
താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ താപ വ്യാപന പ്രക്രിയകളിൽ പെടാത്തത് ഏത്?
16/23
അന്തരീക്ഷത്തിന്റെ താപ വ്യാപന പ്രക്രിയകൾ സംഭവിക്കുന്നത് എവിടെ?
17/23
എപ്പോഴാണ് ഭൗമവികിരണം കൂടുതൽ സംഭവിക്കുന്നത്?
18/23
ഹീറ്റ് ബഡ്ജറ്റിൽ ഉൾപ്പെടുന്ന പ്രക്രിയ(കൾ) ആണ് ;
19/23
അന്തരീക്ഷത്തിലെ താപത്തിന്റെ തീവ്രതയുടെ അളവാണ്?
20/23
മാക്സിമം മിനിമം തെർമോമീറ്റർ ഉപയോഗിക്കുന്നത് എന്ത് അളക്കുവാനാണ് ?
21/23
ഹരിതഗൃഹവാതകങ്ങളിൽ പെടാത്തത് ഏത്?
22/23
മഴമേഘങ്ങൾ ഏതാണ്?
23/23
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖ ഏത് ?
Result:
Post a Comment