World Geography | Class 8 Chapter 6 - ഭൂപടങ്ങൾ വായിക്കാം

November 09, 2023




1/15

വ്യത്യസ്ത ഉയരത്തിലുളള പ്രദേശങ്ങള്‍, നദികള്‍, കൊടുമുടികളുടെ ഉയരം മുതലായവ സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്:



രാഷ്ട്രീയ ഭൂപടം

ചരിത്രഭൂപടം

ഭൗതിക ഭൂപടം

ഇവയെല്ലാം





2/15

വലിയതോത് ഭൂപടങ്ങള്‍ക്ക് ഉദാഹരണമാണ്:



ചുമര്‍ഭൂപടം

ധരാതലീയ ഭൂപടം

അറ്റ്‌ലസ് ഭൂപടം

ഇവയൊന്നുമല്ല





3/15

ചെറിയതോത് ഭൂപടങ്ങള്‍ക്ക് ഉദാഹരണമാണ്:



കഡസ്ട്രല്‍ ഭൂപടം

ധരാതലീയ ഭൂപടം

ചുമര്‍ഭൂപടം

ഇവയെല്ലാം





4/15

ഭൗതികഭൂപടങ്ങള്‍ക്ക് ഉദാഹരണമാണ്:



ചുമര്‍ഭൂപടം

അറ്റ്‌ലസ് ഭൂപടം

ചരിത്രഭൂപടം

മണ്ണ് ഭൂപടം





5/15

സാംസ്‌കാരിക ഭൂപടങ്ങള്‍ക്ക് ഉദാഹരണമാണ്:



അറ്റ്‌ലസ് ഭൂപടം

കഡസ്ട്രല്‍ ഭൂപടം

ധരാതലീയ ഭൂപടം

ചരിത്രഭൂപടം





6/15

ജ്യോതിശാസ്ത്രഭൂപടം കൊണ്ടുള്ള ഉപയോഗം എന്ത്?



വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നു.

രാജ്യാതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്നു.

കാലാവസ്ഥാപഠനത്തിന് ഉപയോഗിക്കുന്നു.

സൈനിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു.





7/15

ഭൂപടം നിര്‍മ്മിക്കുമ്പോള്‍ ജലാശയങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന അംഗീകൃതനിറമേത്?



ചുവപ്പ്

പച്ച

നീല

മഞ്ഞ





8/15

ഭൂപടം നിര്‍മ്മിക്കുമ്പോള്‍ പാര്‍പ്പിടങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറമേത്?



ചുവപ്പ്

മഞ്ഞ

പച്ച

നീല





9/15

ഭൂപടങ്ങളില്‍ ടാറിട്ട റോഡ് എന്ന ഭൂസവിശേഷത ഏത് നിറത്തിലാണ് ചിത്രീകരിക്കുന്നത്?



നീല

പച്ച

ചുവപ്പ്

മഞ്ഞ





10/15

ഭൂപടങ്ങളില്‍ കുഴല്‍കിണര്‍ എന്ന ഭൂസവിശേഷത ഏത് നിറത്തിലാണ് ചിത്രീകരിക്കുന്നത്?



നീല

വെള്ള

പച്ച

ചുവപ്പ്‌





11/15

1. ചേരുംപടി ചേർക്കുക.
ഭൂപടം ഉപയോഗം
i. രാഷ്ട്രീയ ഭൂപടം. a വാനനിരീക്ഷണത്തിന്
ii. സൈനിക ഭൂപടം. b കാലാവസ്ഥ പഠനങ്ങൾക്ക്
iii. ജ്യോതിശാസ്ത്ര ഭൂപടം. c സൈനിക ആവശ്യങ്ങൾക്ക്
iv. ദിനാവസ്ഥ ഭൂപടം. d രാജ്യാതിർത്തികൾ മനസ്സിലാക്കുന്നതിന്



i - d, ii - c, iii - a, iv - b

i - a, ii - b, iii - c, iv - d

i - b, ii - c, iii - d, iv - a

i - d, ii - c, iii - b, iv - a





12/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.
ii. കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്നത് സാംസ്കാരിക ഭൂപടങ്ങൾ.
iii. വ്യത്യസ്തങ്ങളായ വിവരണങ്ങൾ വിവിധ ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നതിനെ തീമാറ്റിക് ഭൂപടങ്ങൾ എന്ന് വിളിക്കുന്നു.



i, ii

i, ii, iii

i, iii

ii, iii





13/15

ഭൂപടങ്ങളെ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങൾ ആണ് ചെറിയ തോത് ഭൂപടങ്ങൾ.
ii. താരതമ്യേന ചെറിയ ഭൂപടങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ.
iii. വലിയ തോത് ഭൂപടങ്ങൾക്കു ഉദാഹരണം :- അറ്റ്ലസ്, ചുമർ ഭൂപടങ്ങൾ
iv. ചെറിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണം :- കഡസ്ട്രൽ ഭൂപടം, ധരാതലീയ ഭൂപടം.



i, ii, iii, iv

i, ii, iii

i, ii

ii, iii, iv





14/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ് കഡസ്ട്രൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നത്.
ii. ഗ്രാമഭൂപടങ്ങൾ കഡസ്ട്രൽ ഭൂപടങ്ങൾക്ക് ഉദാഹരണമാണ്.
iii. പ്രകൃതിദത്തവും, മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശാലമായ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ.
iv. ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കൃഷിയിടങ്ങൾ പട്ടണങ്ങൾ, ഗതാഗതവാർത്തവിനിമയ മാർഗങ്ങൾ, ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയെകുറിച്ച് സൂക്ഷ്മമായ വിവരങ്ങൾ ധരാതലീയ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.



i, ii, iii

ii, iii, iv

i, ii, iv

i, ii, iii, iv





15/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂപടങ്ങൾ എല്ലാം വ്യക്തമായ തോതിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത് തോതിനെ പ്രസ്താവനാരീതി, ഭിന്നകരീതി, രേഖാരീതി എന്നിങ്ങനെ തരം തിരിക്കാം
ii. ഭൂപടങ്ങളിലെ ഓരോ സെൻറീമീറ്ററും ഭൂമിയിലെ ഇത്ര ദൂരം എന്ന് തോത് രേഖപ്പെടുത്തുന്നതാണ് പ്രസ്താവനരീതി.
iii. ഭൂപടത്തിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതിയാണ് ഭിന്നക രീതി.
iv. ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖരീതിയിൽ കാണിച്ചിട്ടുള്ള തോതും ആനുപാതികമായി മാറുന്നു.



i, ii, iii, iv

i, ii, iii

ii, iii, iv

i, iii, iv




Result: