World Geography | Class 7 - Chapter 7 | ഭൂമിയും ജീവജാലങ്ങളും

November 09, 2023




1/15

ഭൂമിയിലെ ശുദ്ധജലത്തിന്‍റെ അളവ്:



1/3 ഭാഗം

2/3 ഭാഗം

3%

1%





2/15

2016 ലെ കണക്കുകള്‍പ്രകാരം അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ മെട്രോപ്പൊളീറ്റന്‍ നഗരം.



ഡല്‍ഹി

മുംബൈ

ബംഗളൂരു

കൊല്‍ക്കത്ത





3/15

സമുദ്രനിരപ്പില്‍ നിന്നും 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടുകൂടിയതുമായ ഭൂരൂപങ്ങള്‍ അറിയപ്പെടുന്നത് ഏത് പേരില്‍?



പര്‍വതങ്ങള്‍

പീഠഭൂമികള്‍

സമതലങ്ങള്‍

ദ്വീപുകള്‍





4/15

ഭൂമുഖത്ത് ഏറ്റവും ആഴമേറിയ ഭാഗം:



ജാവാ ഗര്‍ത്തം

പ്യൂര്‍ട്ടോറിക്കോ ഗര്‍ത്തം

ചലഞ്ചര്‍ ഗര്‍ത്തം

ലിത്‌കെ ഗര്‍ത്തം





5/15

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുന്ന മേഖല:



സ്ഥലമണ്ഡലം

വായുമണ്ഡലം

ജലമണ്ഡലം

ജൈവമണ്ഡലം





6/15

2019 കാലവര്‍ഷക്കാലത്ത് മലപ്പുറം, വയനാട് ജില്ലകളില്‍ ഉണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും ഇടയാക്കിയ പ്രകൃതി പ്രതിഭാസം ഏത്?



മേഘവിസ്‌ഫോടനം

വെള്ളപ്പൊക്കം

ന്യൂനമര്‍ദ്ദം

ഉരുള്‍പൊട്ടല്‍





7/15

ലോകത്തിലെ ഏറ്റവും നീളംകൂടിയ നദിയേത്?



ആമസോണ്‍

മിസിസിപ്പി

നൈല്‍

വോള്‍ഗ





8/15

ലോകത്തിലെ ഏറ്റവും വലിയ നദിയേത്?



ആമസോണ്‍

മിസിസിപ്പി

നൈല്‍

വോള്‍ഗ





9/15

അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് .............................. .



പ്യൂര്‍ട്ടോറിക്കോ ഗര്‍ത്തം

ലിത്‌കെ ഗര്‍ത്തം

വാര്‍ട്ടണ്‍ ഗര്‍ത്തം

ചലഞ്ചര്‍ ഗര്‍ത്തം





10/15

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് എവിടെയാണ്?



നേര്യമംഗലം

വൈത്തിരി

ആനമുടി

മൂന്നാര്‍





11/15

ശരിയായ ജോഡി കണ്ടെത്തുക
i. ഭൗമോപരിതലത്തിൽ 2/3 ഭാഗവും ജലം ഉൾകൊള്ളുന്നു
ii. ഭൂമിയിലെ ജലത്തിൻറെ അളവ് 4% ആണ്
iii. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണ കേന്ദ്രമാണ് തണ്ണീർത്തടം
iv. താരതമ്യേന താഴ്ന്നതും നിരപ്പായതുമായ വിശാലമായ പ്രദേശമാണ് സമതലങ്ങൾ



i, ii

i, iii, iv

i, iv

എല്ലാം ശരി





12/15

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
a. സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ അധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരൂപമാണ് പീഠഭൂമികൾ
b. താരതമ്യേന താഴുന്നതും നിരപ്പായതുമായ വിശാലമായ ഭൂപ്രദേശമാണ് സമതലങ്ങൾ
c. കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം - എവറസ്റ്റ് കൊടുമുടി
d. ഭൂമിയുടെ ഉപരിതലം ഉൾപ്പെടുന്നതും ശിലകളും മണ്ണും കൊണ്ട് രൂപപ്പെടുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗമാണ് ശിലാമണ്ഡലം



a, b, c ശരി

b, c, d ശരി

a, b, d ശരി

എല്ലാം ശരി





13/15

ശിലാമണ്ഡല ഭൂരൂപങ്ങൾ ഏവ
a. പർവതങ്ങൾ
b. പീഠഭൂമിക്കൾ
c. കുന്നുകൾ
d. സമതലങ്ങൾ



a, b, d ശരി c തെറ്റ്

a, b, c ശരി d തെറ്റ്

a, b, c, d ശരി

b, c, d ശരി a തെറ്റ്





14/15

ശരിയായ ജോഡി കണ്ടെത്തുക
i. കാർബൺ ഡൈ ഓക്സൈഡ് ലഭ്യമാകുന്നത് - വായുവിൽ നിന്ന്
ii. ധാതുക്കൾ ലഭ്യമാകുന്നത് - ജൈവമണ്ഡലം
iii. ജലം ലഭ്യമാകുന്നത് - ജലമണ്ഡലം
iv. മഴ, മഞ്ഞ് പ്രതിഭാസം - ജലമണ്ഡലം



i, iv

ii, iii

ii, iv

i, iii





15/15

ശരിയായ ജലപരിപാലനം മാർഗ്ഗം
i. കുന്നിൻ ചരിവ് തട്ടുകളായി കൃഷി ചെയ്യുക.
ii. മണ്ണു സംരക്ഷണ കയ്യാലകൾ നിർമ്മിക്കുക.
iii. തരിശയിടങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുക.
iv. വയലുകൾ കുളങ്ങൾ തടാകങ്ങൾ ഇവ മണ്ണിട്ട് നികത്താതിരിക്കുക.



i, iii, iv

i, iii, iv

ii, iii, iv

എല്ലാം ശരി




Result: