World Geography | Class 7 - Chapter 6 | ഭൂപടങ്ങളുടെ പൊരുൾ തേടി

November 09, 2023




1/15

ഉത്തര-ദക്ഷിണ ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു വരയ്ക്കുന്ന ലംബരേഖകളാണ്:



അക്ഷാംശരേഖകള്‍

രേഖാംശരേഖകള്‍

ഐസോബാറുകള്‍

ഇവയൊന്നുമല്ല





2/15

ആധുനിക ഭൂപടനിര്‍മാണത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി:



അനക്‌സിമാന്‍ഡര്‍

മെര്‍ക്കാറ്റര്‍

എബ്രഹാം ഓര്‍ട്ടേലിയസ്

ഇറാത്തോസ്തനീസ്





3/15

രേഖാംശരേഖകള്‍ .......................... എന്നും അറിയപ്പെടുന്നു.



ഐസോബാറുകള്‍

മെറിഡിയനുകള്‍

ഇവരണ്ടും

ഇവയൊന്നുമല്ല





4/15

ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള രേഖകള്‍ ഏത് പേരിലറിയപ്പെടുന്നു?



അക്ഷാംശരേഖകള്‍

രേഖാംശരേഖകള്‍

മെറിഡിയനുകള്‍

ഐസോബാറുകള്‍





5/15

ഭൂപടങ്ങള്‍ തയാറാക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?



ന്യൂമിസ്മാറ്റിക്‌സ്

ജിയോളജി

കാര്‍ട്ടോഗ്രാഫി

ഓര്‍ണിത്തോളജി





6/15

ആദ്യമായി ഭൂപടം തയാറാക്കിയ ഗ്രീക്ക് തത്വചിന്തകന്‍?



മെര്‍ക്കാറ്റര്‍

ഓര്‍ട്ടേലിയസ്

അനക്‌സിമാന്‍ഡര്‍

ഹിപ്പാര്‍ക്കസ്





7/15

എന്തിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബില്‍ അക്ഷാംശരേഖകളും രേഖാംശരേഖകളും വരച്ചിട്ടുള്ളത്?



ധ്രുവങ്ങള്‍

ഭൂമധ്യരേഖ

അച്ചുതണ്ട്

ഭൂകേന്ദ്രത്തില്‍ നിന്നുള്ള കോണീയഅകലം





8/15

സൂചനകള്‍ അപഗ്രഥിച്ച് വ്യക്തിയെ തിരിച്ചറിയുക. • ഗ്രീക്ക് തത്ത്വചിന്തകന്‍•ബി.സി.ഇ. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.• ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചു. •ഭൂമി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു എന്ന് വിശ്വസിച്ചു.



പ്ലേറ്റോ

തെയ്ല്‍സ്

പൈതഗോറസ്

ഇറാത്തോസ്തനീസ്





9/15

അറ്റ്‌ലസ് ആദ്യമായി തയാറാക്കിയതാര്?



മെര്‍ക്കാറ്റര്‍

എബ്രഹാം ഓര്‍ട്ടേലിയസ്

ഹിപ്പാര്‍ക്കസ്

ഇറാത്തോസ്തനീസ്





10/15

ഒരേ അന്തരീക്ഷ മര്‍ദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഭൂപടത്തില്‍ വരയ്ക്കുന്ന സാങ്കല്പികരേഖകളാണ് ...................... .



അക്ഷാംശരേഖകള്‍

രേഖാംശരേഖകള്‍

മെറിഡിയനുകള്‍

ഐസോബാറുകള്‍





11/15

സമുദ്ര യാത്രികരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യ തേടിയുള്ള ആദ്യ യാത്ര നടത്തിയത് - 1492
ii. പതിനാറാം നൂറ്റാണ്ടിൽ വടക്കൻ പോർച്ചുഗലിൽ ജനിച്ച സമുദ്ര നാവികനാണ് മെഗല്ലൻ
iii.മെഗല്ലൻ 1519 സെപ്റ്റംബറിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കാൻ യാത്ര തിരിച്ചു
iv. പ്രശസ്ത നാവികനായ അഭിലാഷ് ടോമി ഭൂമിയെ ചുറ്റി സഞ്ചരിക്കാനായി 2012 നവംബറിൽ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു



i, iii, iv

i മാത്രം ശരി

ii, iii, iv

i, ii, iii





12/15

താഴെ തന്നിരിക്കുന്നവയിൽ ആദ്യകാല ഭൂപടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i.ആദ്യകാല ഭൂപടം വരച്ചതായി കണക്കാക്കപ്പെടുന്നത് ആനക്സി മാൻഡെർ ആണ്
ii. BC 610 മിലെറ്റെസിൽ ആണ് മാൻഡെർ ജനിച്ചത്
iii. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഭൂപടം മെസപ്പെട്ടോമിയയിൽ നിന്നുള്ളതാണ്
iv. ആദ്യകാല ഭൂപടങ്ങൾ കളിമണ്ണിൽ നിർമ്മിച്ചവ ആയിരുന്നു



ii, iii, iv

i, iii ശരി

iii മാത്രം ശരി

എല്ലാം ശരി





13/15

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
a. ഭൂപടശാസ്ത്രം - മേറ്റിയോഗ്രഫി
b. ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ് - മെർക്കാറ്റർ
c. അറ്റ്ലസ് - എബ്രഹാം ഓർട്ടേലിയസ്
d. ആദ്യ ഭൂപടം - അനക്സി മാൻഡെർ



i, ii, iii, iv

ii, iii, iv

iii, iv

i, iv





14/15

ഭൂപടത്തിലെ അത്യാവശ്യ ഘടകങ്ങളിൽ പെടാത്തത് ഏത്
i. തോത്
ii. തലക്കെട്ട്
iii. സൂചിക
iv. ഭൂപ്രകൃതി



i, ii, iii

ii, iv

i, ii, iii, iv

ii, iv





15/15

ധരാതലീയ ഭൂപടങ്ങളിൽ നിറങ്ങളും അവയുടെ സവിശേഷതകളും നൽകിയിരിക്കുന്നു തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക
i. പച്ച - നൈസർഗിക സസ്യങ്ങൾ
ii. മഞ്ഞ - കൃഷിഭൂമി
iii. തവിട്ട് - വീട്
iv. വെള്ള - തരിശുപ്രദേശം
v. ചുമപ്പ് - റോഡ്



ii, v

iv, v

iii, iv

iii മാത്രം




Result: